Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഖത്തർ

text_fields
bookmark_border
മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഖത്തർ
cancel

ദോഹ: ഇന്ത്യൻ മുൻ പ്രധാനമന്ത്രി ​ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഖത്തർ. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി എന്നിവർ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനുള്ള സന്ദേശത്തിൽ മുൻപ്രധാനമന്ത്രിയുടെ നിര്യാണത്തിൽ ദുഖം അറിയിച്ചു.

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി ഇന്ത്യൻ പ്രധാനമന്ത്രി നരേ​ന്ദ്രമോദിക്കും അനുശോചന സന്ദേശം അയച്ചു. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിൽ വെച്ചായിരുന്നു മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Manmohan singh qatar Amir offers condolences to President and Prime Minister of India
Next Story