Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമം​​​ഗോ​​​ളി​​​യ​​ൻ...

മം​​​ഗോ​​​ളി​​​യ​​ൻ പ​​​രി​​​ശീ​​​ല​​​നം പൂ​​ർ​​ത്തി​​യാ​​ക്കി ഖ​​ത്ത​​രി കാ​​ഡ​​റ്റു​​ക​​ൾ

text_fields
bookmark_border
മം​​​ഗോ​​​ളി​​​യ​​ൻ പ​​​രി​​​ശീ​​​ല​​​നം പൂ​​ർ​​ത്തി​​യാ​​ക്കി ഖ​​ത്ത​​രി കാ​​ഡ​​റ്റു​​ക​​ൾ
cancel
camera_alt???????????????? ???????? ????????????????? ??????????? ??????????????? ????????????????? ?????????????????????? ???????????????? ??????????????????????????????????

ദോ​​​ഹ: അ​​​ഹ​്​​​മ​​​ദ് ബി​​​ന്‍ മു​​​ഹ​​​മ്മ​​​ദ് സൈ​​​നി​​​ക കോ​ള​​ജി​​​​ലെ കാ​​ഡ​​റ്റു​​ക​​ൾ​​ക്ക്​ പു​​റം​​രാ​​ജ്യ​​ങ്ങ​​ളി​​ൽ ന​​ൽ​​കു​​ന്ന വി​​വി​​ധ ത​​ര​​ത്തി​​ലു​​ള്ള പ​​രി​​ശീ​​ല​​നം പു​​രോ​​ഗ​​മി ​​ക്കു​​ന്നു. മം​​​ഗോ​​​ളി​​​യ​​​യി​​​ലെ സൈ​​​നി​​​ക പ​​​രി​​​ശീ​​​ല​​​ന അ​​​ഭ്യാ​​​സ​പ്ര​​​ക​​​ട​​​നം ക ​​ഴി​​ഞ്ഞ ദി​​വ​​സം പൂ​​​ര്‍ത്തി​​​യാ​​​യി. മം​​​ഗോ​​​ളി​​​യ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​ശീ​​​ല​​​നം ര​​​ണ്ടാ​​​ഴ്ച നീ​​​ണ്ടു.
കോ​​​ള​​​ജി​​​ലെ 210 ഓ​​​ഫി​​​സ​​​ര്‍ കാ​​​ഡ​​​റ്റു​​​മാ​​​രാ​​​ണ് പ​​​ങ്കെ​​​ടു​​​ത്ത​​​ത്. കാ​​ഡ​​റ്റു​​ക​​ൾ​​ക്ക്​ മ​​റ്റു നാ​​ടു​​ക​​ളി​​ലെ വ്യ​​ത്യ​​സ്​​​ത കാ​​​ലാ​​​വ​​​സ്ഥ, ഭൂ​​​മി​​​ശാ​​സ്ത്ര​​​പ​​​ര​​​മാ​​​യ സ്വ​​​ഭാ​​​വം എ​​​ന്നി​​​വ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് വി​​വി​​ധ പ​​​രി​​​ത​​​സ്ഥി​​​തി​​​ക​​ൾ പ​​രി​​ച​​യ​​പ്പെ​​ടാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണ്​ ഇ​​ത്ത​​ര​​ത്തി​​ൽ ല​​ഭി​​ക്കു​​ന്ന​​തെ​​ന്ന്​ പ​​​രി​​​ശീ​​​ല​​​ന അ​​​ഭ്യാ​​​സ​പ്ര​​​ക​​​ട​​​ന​​​ത്തി​​െ​​ൻ​​റ ചു​​​മ​​​ത​​​ല​​​യു​​​ള്ള ഡ​​​യ​​​റ​​​ക്ട​​​ര്‍ മേ​​​ജ​​​ര്‍ ഗാ​​​നിം യൂ​​​സു​​​ഫ് അ​​​ല്‍ക​​അ​​ബി പ​​​റ​​​ഞ്ഞു.

അ​​​ഹ​​​മ്മ​​​ദ് ബി​​​ന്‍ മു​​​ഹ​​​മ്മ​​​ദ് സൈ​​​നി​​​ക കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ പ​​​രി​​​ശീ​​​ല​​​ന​​​നി​​​ല​​​വാ​​​രം ഉ​​​യ​​​ര്‍ത്തു​​​ന്ന​​​തി​​​നും കൂ​​​ടു​​ത​​​ല്‍ അ​​​നു​​​ഭ​​​വ​​​സ​​​മ്പ​​​ന്ന​​​രാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ​എ​​പ്പോ​​ഴും ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. മം​​​ഗോ​​​ളി​​​യ ഉ​​​ൾ​പ്പെ​​ടെ​​​യു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത് ഇ​​തി​െ​​ൻ​​റ ഭാ​​ഗ​​മാ​​യാ​​ണ്. പ​​​രി​​​ശീ​​​ല​​​നം കാ​​​ഡ​​​റ്റു​​​ക​​​ള്‍ക്ക് വ​​​ലി​​​യ​​​തോ​​​തി​​​ല്‍ പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​യ​ി​​ട്ടു​​ണ്ട്. ​പ്ര​​​തി​​​രോ​​​ധ​കാ​​​ര്യ​​​ക്ഷ​​​മ​​​ത മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ല്‍ ഇ​​​ത്ത​​​രം പ​​​രി​​​ശീ​​​ല​​ന​​​ങ്ങ​​​ള്‍ സു​​​പ്ര​​​ധാ​​​ന​​​മാ​​​ണ്. പ​​​രി​​​ശീ​​​ല​​​നം കൂ​​​ടു​​​ത​​​ല്‍ ക​​​ഠി​​​ന​​​മാ​​​കു​​​മ്പോ​​​ള്‍ മി​​​ക​​​ച്ച ഫ​​​ല​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കു​ം. പ​​​രി​​​ശീ​​​ല​​​ന അ​​ഭ്യാ​​​സ​​​ത്തി​െ​​ൻ​​റ സ​​​മാ​​​പ​​​ന​​​ച​​​ട​​​ങ്ങി​​​ല്‍ ഖ​​​ത്ത​​​റി​​​ലെ​​​യും മം​​​ഗോ​​​ളി​​​യ​​​യി​​​ലെ​​​യും നി​​​ര​​​വ​​​ധി മു​​​തി​​​ര്‍ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​ങ്കെ​ടു​​​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmangolianqatar cadet
News Summary - mangolian-qatar cadet-qatar-gulf news
Next Story