Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാമ്പഴ മേള ബിഗ് ഹിറ്റ്
text_fieldsbookmark_border
സൂഖ് വാഖിഫിലെ മാമ്പഴമേളയിൽനിന്ന്
ദോഹ: അഞ്ചു ദിനംകൊണ്ട് റെക്കോഡ് വിൽപനയുമായി സൂഖ് വാഖിഫിലെ ഇന്ത്യൻ മാമ്പഴ മേള (ഇന്ത്യൻ ഹംബ) തുടരുന്നു. ജൂൺ എട്ടുവരെ നീളുന്ന മേളയുടെ ആദ്യ അഞ്ചു ദിവസത്തിൽ 57,250 കിലോ മാമ്പഴങ്ങൾ വിറ്റഴിഞ്ഞതായി സൂഖ് വാഖിഫ് അധികൃതർ അറിയിച്ചു. ആദ്യ രണ്ടു ദിനങ്ങളിൽ വിൽപന 20 ടൺ കവിഞ്ഞിരുന്നു. മൂന്നാം ദിനം 15 ടണ്ണും, നാലാം ദിനം 11.90 ടണ്ണും, അഞ്ചാം ദിനം 8.850 ടണ്ണും ആണ് വിറ്റഴിഞ്ഞത്. ഇന്ത്യൻ എംബസിയുടെയും ഐ.ബി.പി.സിയുടെയും നേതൃത്വത്തിൽ നടക്കുന്ന മാമ്പഴ മേളയിൽ നൂറിലേറെ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

