Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​​നീ​​ഷ്...

മ​​നീ​​ഷ് മ​​ൽ​​ഹോ​​ത്ര​​ക്കൊ​​പ്പം ഫാ​​ഷ​​ൻ പ​​രേ​​ഡി​​ൽ ​െഎശ്വ​​ര്യ​​റാ​​യ്

text_fields
bookmark_border
മ​​നീ​​ഷ് മ​​ൽ​​ഹോ​​ത്ര​​ക്കൊ​​പ്പം ഫാ​​ഷ​​ൻ പ​​രേ​​ഡി​​ൽ ​െഎശ്വ​​ര്യ​​റാ​​യ്
cancel

ദോ​​ഹ: ഫാ​​ഷ​​ൻ വീ​​ക്കെ​​ൻ​​ഡ് ഇ​​ൻ​​റ​​ർ​​നാ​​ഷ​​ണ​​ലിെ​​ൻ​​റ ഭാ​​ഗ​​മാ​​യി ദോ​​ഹ​​യി​​ൽ ഐ​​ശ്വ​​ര്യ​​റാ​​യ് ബ​​ച്ച​​നെ​​ത്തും. ഒ​​ക്ടോ​​ബ​​ർ അ​​ഞ്ചി​​ന് പ്ര​​മു​​ഖ ഫാ​​ഷ​​ൻ ഡി​​സൈ​​ന​​റാ​​യ മ​​നി​​ഷ് മ​​ൽ​​ഹോ​​ത്ര​​ക്കൊ​​പ്പം ഷോ​​സ്​​​റ്റോ​​പ്പ​​റാ​​യാ​​ണ് ഐ​​ശ്വ​​ര്യ​​റാ​​യ് എ​​ത്തു​​ന്ന​​ത്. ലോ​​ക​​ത്തി​​ലെ ആ​​ദ്യ ഫാ​​ഷ​​ൻ വീ​​ക്കെ​​ൻ​​ഡ് പ​​രി​​പാ​​ടി​​യാ​​യ എ​​ഫ് ഡ​​ബ്ല്യൂ ഐ 2018​​ൽ മേ​​ക്ക് അ​​പ്പ് സെ​​ലി​​ബ്രി​​റ്റി​​യും ഹെ​​യ​​ർ സ്​​​റ്റെ​​യി​​ല​​സ്​​​റ്റു​​മാ​​യ ന​​ബീ​​ല​​യും അ​​ണി​​നി​​ര​​ക്കും.
മോ​​ൺ​​ട്രി​​യ​​ൻ ദോ​​ഹ ഹോ​​ട്ട​​ലി​​ൽ ഫാ​​ബ് ഇ​​ൻ​​റ​​ർ​​നാ​​ഷ​​ണ​​ൽ ഖ​​ത്ത​​റാ​​ണ് പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. ഫാ​​ഷ​​ൻ വീ​​ക്കെ​​ൻ​​ഡിെ​​ൻ​​റ ഒ​​ഫീ​​ഷ്യ​​ൽ ഹോ​​സ്​​​പി​​റ്റാ​​ലി​​റ്റി പ​​ങ്കാ​​ളി​​യാ​​ണ് മോ​​ൺ​​ട്രി​​യ​​ൻ ദോ​​ഹ.
സി​​നി​​മാ മേ​​ഖ​​ല​​യി​​ൽ നി​​ന്നു​​ള്ള പ്ര​​മു​​ഖ​​രും ഹെ​​ലോ, ഗ്രാ​​സി​​യ പോ​​ലെ​​യു​​ള്ള അ​​ന്താ​​രാ​​ഷ്ട്ര മാ​​ധ്യ​​മ​​ങ്ങ​​ളും സീ ​​ടി വി ​​പോ​​ലെ​​യു​​ള്ള മീ​​ഡി​​യ​​ക​​ളും പ​​രി​​പാ​​ടി​​ക്കെ​​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsmaneesh malhothra
News Summary - maneesh malhothra-qatar-qatar news
Next Story