Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ന്ദ​ലാം​കു​ന്ന്...

മ​ന്ദ​ലാം​കു​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
മ​ന്ദ​ലാം​കു​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ലാ​ൽ മോ​ൻ (പ്ര​സി​ഡ​ന്റ്), മു​ഹ​മ്മ​ദ് യൂ​സു​ഫ് (ജ​ന. സെ​ക്ര​ട്ട​റി), ഇ​ർ​ഫാ​ൻ ഉ​ൽ ഹ​ഖ് (ട്ര​ഷ​റ​ർ)

ദോ​ഹ: തൃ​ശൂ​ർ ജി​ല്ല​യി​ൽ​നി​ന്നു​ള്ള മ​ന്ദ​ലാം​കു​ന്ന് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ പു​തി​യ ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ത്തു. വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റാ​യി ലാ​ൽ മോ​ൻ വ​ലി​യ​ക​ത്ത്, സെ​ക്ര​ട്ട​റി​യാ​യ മു​ഹ​മ്മ​ദ് യൂ​സു​ഫ് പി.​കെ, ട്ര​ഷ​റ​ർ ആ​യി ഇ​ർ​ഫാ​ൻ ഉ​ൽ ഹ​ഖ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്റ്: ഷാ​ഹു​ൽ കോ​ട്ട​പ്പു​റ​ത്ത്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി: താ​ഹ ജ​മാ​ൽ. 12 അം​ഗ ഭ​ര​ണ​സ​മി​തി​യെ​യും യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദി​ൽ റ​ഷീ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ർ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ഹ ജ​മാ​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AssociationOfficialsMandalamkunnu
News Summary - Mandalamkunnu Association Officials
Next Story