Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമലയാളി പിഞ്ചുകുഞ്ഞ്...

മലയാളി പിഞ്ചുകുഞ്ഞ് ദോഹയിൽ മരിച്ചു

text_fields
bookmark_border
മലയാളി പിഞ്ചുകുഞ്ഞ് ദോഹയിൽ മരിച്ചു
cancel
camera_alt

അലി ഹൈസം

Listen to this Article

ദോഹ: കണ്ണൂർ കേളകം അടക്കാത്തോട് സ്വദേശി ദോഹയിലെ മൈദറിൽ താമസിക്കുന്ന അബ്ദുൽ റഷീദിന്റെ മകൻ അലി ഹൈസം (ഒന്നര വയസ്സ്) ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി മരണപ്പെട്ടു.

മാതാവ്: അസീമ അബ്ദുൽ റഷീദ്. സഹോദരി: ഫാത്തിമ നസ്രിയ. നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച അസർ നമസ്കാരത്തിനുശേഷം മയ്യത്ത് അബു ഹമൂർ ഖബർസ്ഥാനിൽ മറവ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayali child deathKannur native diedObit qatar
News Summary - Malayali toddler dies in Doha
Next Story