Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമലയാളി വിദ്യാർഥി...

മലയാളി വിദ്യാർഥി ഖത്തറിൽ മരിച്ചു

text_fields
bookmark_border
muhammed shadan
cancel

ദോഹ: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന കണ്ണൂർ ചുഴലി സ്വദേശി വിദ്യാർഥി ഖത്തറിൽ മരിച്ചു. എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിയും ചുഴലി പാറങ്ങോട്ട് ഷാജഹാന്റെ മകനുമായ മുഹമ്മദ് ഷദാൻ (10) ആണ് ​സിദ്ര ആശുപത്രിയിൽ മരിച്ചത്.

അഞ്ചാം ക്ലാസുകാരനായ ഷദാൻ നാളുകളായി ചികിത്സയിലായിരുന്നു. പിതാവ്: ഷാജഹാൻ. മാതാവ്: ഹഫ്‌സീന. സഹോദരങ്ങൾ: ഷഹാൻ (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ), ഷിയാൻ. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിക്കു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - malayali student died in qatar
Next Story