Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
cancel

ദോഹ: മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തിരൂർ തൃപ്പങ്ങോട് ആനപ്പടി അമലത്ത് ഹൗസിൽ മണികണ്​ഠ​​​​െൻറയും സുനിതയുടെയും മകൻ ശ്യാംജിത്ത് (23) ആണ് മരിച്ചത്. വക്റയിലെ റീെട്ടയിൽ മാർട്ടിൽ ജീവനക്കാരനായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. അഞ്ച് മാസം മുമ്പാണ് ശ്യാംജിത്ത് ഖത്തറിൽ എത്തിയത്. താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെട്ടു. സഹോദരങ്ങൾ: ശരത്, ശ്രീശാന്ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayali man died of Heart attack in qatar -gulf news
Next Story