Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
cancel
Listen to this Article

ദോഹ: കണ്ണൂർ പാനൂർ ചെറുപറമ്പത്ത്​ ചെമ്പാടത്തു കണ്ടിയിൽ മൂസ (60) ഖത്തറിൽ നിര്യാതനായി. മത്താറിൽ കോർണർ സ്റ്റോർ ഉടമയുമായിരുന്നു. താമസ സ്ഥലത്തുവെച്ച്​ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

35 വർഷത്തിലേറെയായി ഖത്തർ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. അൽ വക്ര ഹമദ്​ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

ഭാര്യ റംല. മക്കൾ: സഫീർ (ഖത്തർ), ഡോ:ജാഫർ, സാബിത്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali dies in Qatar
Next Story