Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ല​യാ​ളി സ​മ്മേ​ള​നം:...

മ​ല​യാ​ളി സ​മ്മേ​ള​നം: പി​ന്തു​ണ​യു​മാ​യി സം​ഘ​ട​ന നേ​തൃ​യോ​ഗം

text_fields
bookmark_border
First Meeting regarding the Qatar Malayali Conference
cancel
camera_alt

ഖ​ത്ത​ർ മ​ല​യാ​ളി സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ

പ​​ങ്കെ​ടു​ത്ത​വ​ർ

ദോ​ഹ: ന​വം​ബ​ർ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന എ​ട്ടാം ഖ​ത്ത​ർ മ​ല​യാ​ളി സ​മ്മേ​ള​ന​ത്തി​ന്‌ പി​ന്തു​ണ​യു​മാ​യി ഖ​ത്ത​റി​ലെ വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ യോ​ഗം ചേ​ർ​ന്നു. പ്ര​ധാ​ന മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളെ​ല്ലാം യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. ജൂ​ട്ടാ​സ്‌ പോ​ൾ അ​ധ്യ​ക്ഷ​നാ​യ യോ​ഗം സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ഷ​റ​ഫ്‌ പി. ​ഹ​മീ​ദ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷ​മീ​ർ വ​ലി​യ​വീ​ട്ടി​ൽ സ​മ്മേ​ള​ന​ത്തി​ന്റെ ഒ​രു​ക്കം വി​ശ​ദീ​ക​രി​ച്ചു. ക​ൺ​വീ​ന​ർ മ​ശ്‌​ഹൂ​ദ്‌ തി​രു​ത്തി​യാ​ട്‌ മു​ൻ​കാ​ല സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഹ്ര​സ്വ വി​വ​ര​ണം ന​ട​ത്തി. അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​സ​ഫ്, അ​ഡ്വ. ജാ​ഫ​ർ ഖാ​ൻ, ആ​ർ​ട്സ്‌ ആ​ൻ​ഡ് ലി​റ്റ​റ​റി ക​ൺ​വീ​ന​ർ മൊ​യ്തീ​ൻ ഷാ, ​സ്പോ​ർ​ട്സ്‌ വി​ങ് ചെ​യ​ർ​മാ​ൻ ആ​ഷി​ക് അ​ഹ്മ​ദ്‌, പ​ബ്ലി​സി​റ്റി ചെ​യ​ർ​മാ​ൻ സി​യാ​ദ് കോ​ട്ട​യം, തൗ​ഹീ​ദ റ​ഷീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത് പി.​എ​സ്.​എം. ഹു​സൈ​ൻ, മു​സ്ത​ഫ എ​ല​ത്തൂ​ർ (കെ.​എം.​സി.​സി), സ​മീ​ർ ഏ​റാ​മ​ല, ബ​ഷീ​ർ (ഇ​ൻ​കാ​സ്‌), അ​ഹ്‌​മ​ദ്‌ കു​ട്ടി, പ്ര​തി​ഭ ര​തീ​ഷ് (സം​സ്കൃ​തി), അ​ജി കു​ര്യാ​ക്കോ​സ്, മ​ൻ​സൂ​ർ മൊ​യ്തീ​ൻ (കെ.​ബി.​എ​ഫ്), ഫൈ​സ​ൽ സ​ല​ഫി (ക്യു.​കെ.​ഐ.​സി), സ​ലീം പൂ​ക്കാ​ട്, ലി​ജി അ​ബ്ദു​ല്ല (ക്യു.​എം.​ഐ), ജി​റ്റോ ജെ​യിം​സ് (സി​റോ മ​ല​ബാ​ർ ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ), സ​മീ​ൽ അ​ബ്ദു​ൽ വാ​ഹി​ദ് (ചാ​ലി​യാ​ർ ദോ​ഹ), നാ​സ​ർ ടി.​പി (ഫോ​ക്ക​സ്‌), ജാ​സ്മി​ൻ ന​സീ​ർ (എം.​ജി.​എം), ബി​ന്ദു ലി​ൻ​സ​ൺ, സാ​ബി​ദ്, അ​ഷ്‌​ന (യു​നീ​ക്), ഹ​ൻ​സ് ജെ​യ്‌​സ​ൺ, കെ​ൻ​സ​ൺ തോ​മ​സ് (ഫി​ൻ​ക്), സൗ​മ്യ പ്ര​ദീ​പ് ‌(ഡോം), ​അ​ബ്ദു​ൽ ഗ​ഫൂ​ർ (തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി), ശം​സു​ദ്ദീ​ൻ (ഒ.​ഐ.​സി.​സി), അ​ഷ്‌​റ​ഫ്‌ മ​ടി​യാ​രി (ഓ​തേ​ഴ്‌​സ് ഫോ​റം), പി​ന്റോ (കെ.​സി.​എ), അ​നി​ൽ കു​മാ​ർ, വി​നോ​ദ് (കു​വാ​ഖ്), മു​ബാ​റ​ക് അ​ബ്ദു​ൽ അ​ഹ​ദ് (ക്യൂ​മാ​സ്‌), ഷം​നാ​ദ് ശം​സു​ദ്ദീ​ൻ (ഫ്ര​ൻ​ഡ്സ് ഓ​ഫ് പ​ത്ത​നം​തി​ട്ട), ഹു​സൈ​ൻ പു​തു​വ​ന (ആ​രോ​മ), സു​നി​ൽ മു​ല്ല​ശ്ശേ​രി (വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ), നി​ജ​ന (സി​ജി), ര​ജി​ത് കു​മാ​ർ (പാ​ല​ക്കാ​ട​ൻ നാ​ട്ട​ര​ങ്ങ്), ഷം​ല (ക്യു ​ടീം), മ​ഞ്ജു​ഷ (ഇ​ന്ത്യ​ൻ ലോ​യേ​ഴ്‌​സ്), റൈ​ഹാ​ന (വി​മ​ൻ ഇ​ന്ത്യ), ഷ​ബ്‌​ന, ത​സ്‌​ലീ​ന( എം.​എം.​ക്യു), അ​പ​ർ​ണ (എ​ഫ്.​സി.​സി), ഷ​ഹ​ന ഇ​ല്യാ​സ് (മ​ല​ബാ​ർ അ​ടു​ക്ക​ള), ഷ​ഹ​നാ​സ് അ​ബ്ദു​സ്സ​ലാം (പി.​എം.​എ​ച്ച്), ന​സീ​ഹ മ​ജീ​ദ്, അം​ബ​റ, ബി​നി (ക്വി​ക്), സാ​യ് പ്ര​സാ​ദ് (ഫ​ൺ‌​ഡേ ക്ല​ബ്), നി​മി​ഷ (ക്യൂ ​മ​ല​യാ​ളം), ഷാ​ന​വാ​സ്, ജാ​ഫ​ർ ത​യ്യി​ൽ, പി.​കെ. പ​വി​ത്ര​ൻ, സു​ബൈ​ർ വെ​ള്ളി​യോ​ട്, ഫാ​സി​ല മ​ഷ്ഹൂ​ദ്, റം​ല സ​മ​ദ്, ഡോ. ​ഷ​ഫീ​ഖ്‌ താ​പ്പി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.സ​മ്മേ​ള​ന പ്ര​മേ​യം ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ അ​വ​ത​രി​പ്പി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി സം​സാ​രി​ച്ചു. മു​ജീ​ബ്‌ റ​ഹ്‌​മാ​ൻ മ​ദ​നി സ്വാ​ഗ​ത​വും അ​ബ്ദു​റ​ഷീ​ദ് തി​രൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatarleadership meetingMalayali Conference
News Summary - Malayali Conference: Organizational leadership meeting with support
Next Story