Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൈ​​മ അ​​വാ​​ർ​​ഡ്​:...

സൈ​​മ അ​​വാ​​ർ​​ഡ്​: മ​​ല​​യാ​​ള​​ത്തി​​ൽ മി​​​ക​​​ച്ച ന​​​ട​​​ന്‍ ടൊ​​​വി​​നോ, ന​​​ടി ഐ​​​ശ്വ​​​ര്യ ല​​​ക്ഷ്മി

text_fields
bookmark_border
laal
cancel
camera_alt????? ????????????? ?????????????????? ????????????
ദോ​​​ഹ: ലു​​​സൈ​​​ല്‍ അ​​​രീ​​​ന​​​യി​​​ല്‍ ന​​​ട​​​ന്ന എ​​ട്ടാ​​മ​​​ത് സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ രാ​​​ജ് യാ​​​ന്ത​​​ര ച​​​ല​​​ച്ചി​​​ത്ര പു​​​ര​​​സ്കാ​​​ര (​സൈ​​മ) ച​​ട​​ങ്ങി​​ൽ മ​​​ല​​​യാ​​​ള​​​ത്തി​​​ല്‍ ഏ​​​ റ്റ​​​വും മി​​​ക​​​ച്ച ന​​​ട​​​നു​​​ള്ള സൈ​​മ പു​​​ര​​​സ്കാ​​​രം ടൊ​​​വി​​​നോ തോ​​​മ​​​സും ത​​​മി​​​ഴി​​ ​ല്‍ ധ​​​നു​​​ഷും സ്വ​​​ന്ത​​മാ​​​ക്കി.
മ​​​ല​​​യാ​​​ള​​​ത്തി​​​ല്‍ മി​​​ക​​​ച്ച ന​​​ടി​ ഐ​​​ശ്വ​​​ര്യ ല​​​ക്ഷ്മി​​​യും ത​​​മി​​​ഴി​​​ല്‍ തൃ​​​ഷ​​​യും ആ​​ണ്. മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​ന്‍ സ​​ത്യ​​​ന്‍ അ​​​ന്തി​​​ക്കാ​​​ടാ​​​ണ്.
മി​​ഡി​​ൽ​ ഇൗ​​സ്​​​റ്റി​​ലെ ജ​​​ന​​​പ്രി​​​യ ന​​​ട​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം മോ​​​ഹ​​​ന്‍ലാ​​​ലി​​​ന്. ഇ​​​ന്ത്യ​​​ന്‍ അം​​​ബാ​​​സ​​​ഡ​​​ര്‍ പി. ​​​കു​​​മ​​ര​​​ൻ പു​​ര​​സ്​​​കാ​​രം കൈ​​മാ​​റി. മ​​​ക​​​ന്‍ പ്ര​​​ണ​​​വ് മോ​​​ഹ​​​ന്‍ലാ​​​ലി​​​നു​​​ള്ള മി​​​ക​​​ച്ച യു​​​വ ന​​​ട​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം സൈ​​​മ മാ​​നേ​​​ജി​​​ങ് ഡ​​​യ​​​റ​​​ക്ട​​​ര്‍ വി​​​ഷ്ണു ഇ​​​ന്ദൂ​​​രി​​​യി​​​ല്‍ നി​​ന്ന്​ മോ​​​ഹ​​​ന്‍ലാ​​​ല്‍ ത​​ന്നെ സ്വീ​​​ക​​​രി​​​ച്ച​ു. 2018ലെ ​​​മി​​​ക​​​ച്ച സി​​​നി​​​മ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​രം ‘സു​​​ഡാ​​​നി ഫ്രം ​​​നൈ​​​ജീ​​​രി​​​യ’​​ക്കാ​​​ണ്. ചി​​​ത്ര​​ത്തി​​െ​​ൻ​​റ സം​​​വി​​​ധാ​​​യ​​​ക​​​നാ​​​യ സ​​​ക്ക​​രി​​യ​​​ക്കാ​​​ണ് മി​​​ക​​​ച്ച യു​​​വ സം​​​വി​​​ധാ​​​യ​​​ക​​​നു​​​ള്ള പു​​​ര​​​സ്കാ​​​ര​​​വും. ലൈ​​​ഫ് ടൈം ​​​അ​​​ച്ചീ​​​വ്മെ​​​ൻ​​റ്​ പു​​​ര​​​സ്കാ​​​രം ച​​​ല​​​ച്ചി​​​ത്ര​​​താ​​​രം മേ​​​ന​​​ക​​​യും സം​​​വി​​​ധാ​​​യ​​​ക​​​ന്‍ നി​​​ര്‍മാ​​​താ​​​വ് സു​​​രേ​​​ഷ്കു​​​മാ​​​റും ഏ​​​റ്റു​വാ​​​ങ്ങി. മി​​​ക​​​ച്ച ഹാ​​​സ്യ​​​താ​​​ര​​​ത്തി​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം അ​​​ജു വ​​​ര്‍ഗീ​​​സും ഏ​​​റ്റു​​​വാ​​​ങ്ങി.
മി​​​ക​​​ച്ച ഛായാ​​​ഗ്രാ​​​ഹ​​​ക​​​ന്‍ ഗി​​​രീ​​​ഷ് ഗം​​​ഗാ​​​ധ​​​ര​​​ന്‍, മി​​​ക​​​ച്ച സം​​​ഗീ​​​ത ര​​​ച​​​യി​​​താ​​​വ് വി​​​നാ​​​യ​​​ക് ശ​​​ശി​​​കു​​​മാ​​​ര്‍, മി​​​ക​​​ച്ച ഗാ​​​യ​​​ക​​​ന്‍ വി​​​ജ​​​യ് യേ​​​ശു​​​ദാ​​​സ്, മി​​​ക​​​ച്ച ഗാ​​​യി​​​ക സി​​​താ​​​ര കൃ​​​ഷ്ണ​​​ന്‍. ഖ​​​ത്ത​​​ര്‍ ദേ​​​ശീ​​​യ ടൂ​​​റി​​​സം കൗ​​​ണ്‍സി​​​ലി​​െ​​ൻ​​റ പി​​​ന്തു​​​ണ​​യി​​​ലാ​​​ണ് ര​​​ണ്ട് ദി​​​വ​​​സ​​​ത്തെ പു​​​ര​​​സ്കാ​​​ര ച​​​ട​​​ങ്ങു​​​ക​​​ള്‍ ന​​​ട​​​ന്ന​​​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam movieGulf qatar News
News Summary - Malayalam Movie, Gulf qatar News,
Next Story