Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​വ​ർ​ക്കൊ​പ്പം...

അ​വ​ർ​ക്കൊ​പ്പം അ​വി​സ്മ​ര​ണീ​യ​മാ​യൊ​രു കാ​യി​ക​ദി​നാ​ഘോ​ഷം...

text_fields
bookmark_border
മ​ല​ർ​വാ​ടി ബാ​ല​സം​ഘം റ​യ്യാ​ൻ സോ​ൺ
cancel
camera_alt

കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്ന് കേ​ക്ക് മു​റി​ക്കു​ന്നു

ദോ​ഹ: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ഗാ​നിം അ​ൽ മു​ഫ്താ​ഹ് കാ​ൽ​പ​ന്തു​ക​ളി​യു​ടെ വി​ശ്വ​മേ​ള ലോ​ക​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്ത മ​ണ്ണി​ൽ, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മ​ക്ക​ളെ ചേ​ർ​ത്തു​പി​ടി​ച്ച് മ​ല​ർ​വാ​ടി ബാ​ല​സം​ഘം റ​യ്യാ​ൻ സോ​ൺ ദേ​ശീ​യ കാ​യി​ക ദി​നം വേ​റി​ട്ട അ​നു​ഭ​വ​മാ​ക്കി.

വി​വി​ധ നാ​ട്ടു​കാ​രും വ്യ​ത്യ​സ്ത പ്രാ​യ​ക്കാ​രും വി​വി​ധ​ങ്ങ​ളാ​യ ശാ​രീ​രി​ക ഭി​ന്ന​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രു​മാ​യ കു​ട്ടി​ക​ളാ​ണ് എ​ല്ലാ അ​വ​ശ​ത​ക​ളും മ​റ​ന്ന് ഒ​ത്തു​ചേ​ർ​ന്ന​ത്. അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഒ​പ്പം ചേ​ർ​ന്ന​പ്പോ​ൾ ദോ​ഹ​യി​ലെ ലോ​യി​ഡ​ൻ​സ്‌ അ​ക്കാ​ദ​മി കാ​മ്പ​സി​ൽ ന​ട​ന്ന പ​രി​പാ​ടി അ​വി​സ്മ​ര​ണീ​യ​മാ​യി.

മ​ല​ർ​വാ​ടി ബാ​ല​സം​ഘം റ​യ്യാ​ൻ സോ​ൺ സം​ഘ​ടി​പ്പി​ച്ച ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

ഓ​രോ മ​ത്സ​ര​ത്തി​ലും പ​ങ്കെ​ടു​ക്കാ​ൻ കു​ട്ടി​ക​ളും അ​വ​രെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ളും ആ​വേ​ശം കാ​ണി​ച്ച​തോ​ടെ പ​രി​പാ​ടി ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി. ഉ​ച്ച​ക്ക് ര​ണ്ടി​നു ശേ​ഷം മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഒ​ത്തു​ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ച് തു​ട​ക്കം കു​റി​ച്ചു.

മേ​ള​യി​ലെ ആ​ദ്യ ഇ​നം ഫാ​ൻ​സി ഡ്ര​സ് മ​ത്സ​ര​മാ​യി​രു​ന്നു. അ​സ്‌​റ ഷാ​ഫി ഒ​ന്നാം സ്ഥാ​ന​വും അ​ഫ്രാ​സ് ഉ​സ്മാ​ൻ ര​ണ്ടാം സ്ഥാ​ന​വും ഫ​സ്‌​ന കു​ഞ്ഞ​ഹ​മ്മ​ദ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ക​ള​റി​ങ് മ​ത്സ​ര​ത്തി​ൽ അ​മി​ന യും​ന, ശ്രി​യാ​ൻ​സ് ഘോ​ഷ്, അ​ഫ്രാ​സ് ഉ​സ്മാ​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ സ്ഥാ​നം നേ​ടി.


മ​റ്റു മ​ത്സ​ര​വി​ജ​യി​ക​ൾ (ആ​ദ്യ മൂ​ന്നു സ്ഥാ​ന​ക്കാ​ർ):

ത്രോ ​ബോ​ൾ: വേ​ദ സ്‌​മൃ​തി, ഹാ​സി​സ്, ഫു​ർ​ഖാ​ൻ അ​ലി.

ഷൂ​ട്ടൗ​ട്ട്: ഫു​ർ​ഖാ​ൻ അ​ലി, അ​ഫ്രാ​സ് ഉ​സ്മാ​ൻ, മാ​സ് ഷാ​ഹി​ദ്.

വീ​ൽ​ചെ​യ​ർ റേ​സ്: അ​ഫ്രാ​സ് ഉ​സ്മാ​ൻ, ഫൈ​ഹ യൂ​നു​സ്, ജി​ബ്രാ​ൻ ന​ദീ​ർ.

വീ​ൽ​ചെ​യ​ർ വി​ത്ത് സ​പ്പോ​ർ​ട്ട്: നൈ​ഷാ​ന, നി​യാ​ൽ അ​ഹ്‌​മ​ദ്‌, അ​മി​ന യും​ന.

ബാ​ൾ പാ​സി​ങ്: സൈ​റ ഫാ​ത്തി​മ, മു​ഹ​മ്മ​ദ് ബി​ൻ ഫ​ഹ്‌​വാ​സി​ർ, അ​മി​ന യും​ന.

ക്വി​സ്: അ​ഫ്രാ​സ് ഉ​സ്മാ​ൻ, ജി​ബ്രാ​ൻ ന​ദീ​ർ, ഷ​ബീ​ബ് സാ​ജി​ദ് റ​ഹ്‌​മാ​ൻ.

പ​സി​ൽ​സ്: യ​ഹോ​ർ, ഫു​ർ​ഖാ​ൻ അ​ലി, സൈ​റ ഫാ​ത്തി​മ.

പാ​ട്ട്: ലി​യാ​ന മ​റി​യം, അ​മി​ന യും​ന, വേ​ദ സ്‌​മൃ​തി.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള മ​ത്സ​ര​ങ്ങ​ൾ​ക്ക് സ​മാ​ന്ത​ര​മാ​യി സി​ബ്ലി​ങ്‌​സി​നു​ള്ള മ​ത്സ​ര​ങ്ങ​ളും വി​വി​ധ വേ​ദി​ക​ളി​ലാ​യി ന​ട​ന്നു. സ​മാ​പ​ന സെ​ഷ​നി​ൽ സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റ​യ്യാ​ൻ സോ​ൺ പ്ര​സി​ഡ​ന്റ്‌ മു​ഹ​മ്മ​ദ് അ​ലി ശാ​ന്ത​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ലി​ൽ ഹ​സ്സ​ൻ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ഉ​പ​ഹാ​ര​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കി.

സ​മ്മാ​ന വി​ത​ര​ണം

വി​ജ​യി​ക​ൾ​ക്ക് പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. പ​ങ്കെ​ടു​ത്ത​വ​രി​ൽ​നി​ന്ന് ന​റു​ക്കി​ട്ടെ​ടു​ത്ത് ഒ​രാ​ൾ​ക്ക് 55 ഇ​ഞ്ച് ക​ള​ർ ടി.​വി. സ​മ്മാ​നം ന​ൽ​കി. സം​ഘാ​ട​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും സ​മ്മാ​ന വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​എം. അ​ബ്ദു​ൽ ജ​ലീ​ൽ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ സാ​ജി​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationnational sports dayQatarNews
News Summary - Malaravadi Balasangham Rayyan zone national sports day celebration
Next Story