Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലബാർ ഗോൾഡ്: 'വിൻ എ ഗോൾഡൻ ബാൾ' കാമ്പയിൻ വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
മലബാർ ഗോൾഡ്: വിൻ എ ഗോൾഡൻ ബാൾ കാമ്പയിൻ വിജയികളെ പ്രഖ്യാപിച്ചു
cancel
camera_alt

മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സ്​ ‘വി​ൻ എ ​ഗോ​ൾ​ഡ​ൻ ബാ​ൾ’ വി​ജ​യി​ക​ളെ വാ​ണി​ജ്യ മ​ന്ത്രാ​ല​യം പ്ര​തി​നി​ധി അ​ബ്​​ദു​ല്ല അ​ലി അ​ൽ മ​ൽ​കി പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ

Listen to this Article

ദോഹ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്‍റെ 'വിൻ എ ഗോൾഡൻ ബാൾ' കാമ്പയിനിലെ ആദ്യ റൗണ്ട് വിജയികളെ പ്രഖ്യാപിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയം പ്രതിനിധി അബ്ദുല്ല അലി അൽ മൽകി നറുക്കെടുപ്പിലൂടെ വിജയികളെ തെരഞ്ഞെടുത്തു. സുശീൽ കുമാർ, ഇല്യാസ് ലലാമിയ ബാമെ, നിസിൻ ഷാ, സെന്തിൽ മുരുഗൻ, തുളസി ഹരിദാസ് എന്നിവരാണ് ആദ്യ റൗണ്ടിലെ ഭാഗ്യവിജയികൾ. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽനിന്ന് 500 റിയാലിന് മുകളിൽ ഷോപ്പിങ് നടത്തുന്നവരിൽനിന്ന് 10 ഭാഗ്യവാന്മാർക്ക് 100 ഗ്രാം വീതമുള്ള സ്വർണപ്പന്താണ് 'വിൻ എ ഗോൾഡൻ ബാൾ' പ്രമോഷൻ കാമ്പയിനിൽ സമ്മാനമായി നൽകുന്നത്.

10 രാജ്യങ്ങളിലായി 285ഓളം ഷോറൂമുകളുള്ള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ പ്രമോഷന്‍റെ ഭാഗമായി വൈവിധ്യമാർന്ന ആഭരണങ്ങളുടെ വൻ കലക്ഷനുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malabar Gold: Winners of 'Win a Golden Ball' campaign announced
Next Story