Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തണുപ്പുകാലത്ത് തൊഴിലാളികൾക്ക് ആശ്വാസവുമായി മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ്
text_fieldsbookmark_border
ദോഹ: തണുപ്പുകാലത്ത് തൊഴിലാളികൾക്ക് ആശ്വാസവുമായി മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ്. ദൂരപ്രദേശങ്ങളിൽ താമസിച്ച് ജോലി ചെയ്യുന്നവർക്കും ഉംബാബ് മേഖലയിലെ മരുപ്രദേശത്തുമുള്ള തൊഴിലാളികൾക്കാണ് മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സിെൻറ നേതൃത്വത്തിൽ മഴക്കാല വസ്ത്രങ്ങൾ നൽകിയത്. യൂത്ത് ഫോറം ഖത്തറുമായി സഹകരിച്ചാണിത്. ഇത് മൂന്നാം തവണയാണ് ഇത്തരത്തിലുള്ള പ്രവൃത്തി മലബാർ ഗോൾഡ്നടത്തുന്നത്. സ്ഥാപനത്തിെൻറ സാമൂഹിക സേവന സംരംഭങ്ങളുടെ ഭാഗമായാണിത്.
Next Story
