Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മജ്‍ലിസ് പൊതുപരീക്ഷ: ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

text_fields
bookmark_border
Majlis Public Exam toppers
cancel
camera_alt

മജ്‍ലിസ് ഏഴാം ക്ലാസ് പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ അധ്യാപകരോടൊപ്പം

ദോഹ: ദോഹ അൽ മദ്റസത്തുൽ ഇസ്‍ലാമിയയിൽ 2023-24 അധ്യയന വർഷത്തിലെ ഏഴാം ക്ലാസ് മജ്‍ലിസ് പ്രൈമറി പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. മജ്‌ലിസ് ടോപ്പേഴ്‌സില്‍ ഇടം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള മെമന്റോ ഡോ. അബ്ദുല്‍ വാസിഅ് വിതരണം ചെയ്തു.

സമ്മാനം ക്ലിക്കോണ്‍ ഡയറക്ടര്‍ ജുറൈജ് ഇത്തിലോട്ടും നല്‍കി. റിഫ ഫാത്തിമ, അബീദ് റഹ്മാൻ, നദീഫ് മുനീർ, മുഹമ്മദ് റിഹാൻ, ഫത്‌മ അബ്ദുൽ ഗഫൂർ എന്നിവർ ടോപ്പേഴ്സ് ലിസ്റ്റിൽ ഇടം നേടി. എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള മെമന്റോ മദ്‌റസ അക്കാദമിക് കോഓഡിനേറ്റർ മുഹമ്മദ് സബാഹ്, എ.എം. അബുലൈസ് എന്നിവര്‍ വിതരണം ചെയ്തു. മുന മുഹമ്മദ് സലീം, റജീന മുസ്തഫ, മുഹമ്മദ് ജമാല്‍, സി.കെ. അബ്ദുല്‍ കരീം, അസ്‌ലം ഈരാറ്റുപേട്ട, ഷറഫുദ്ദീന്‍ തങ്കയത്തില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. തമീം മുഹമ്മദ് ഖിറാഅത്ത് നടത്തി. മുഹമ്മദ് സബാഹ് സമാപനം നിര്‍വഹിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Majlis Public Exam
Next Story