Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅറ്റകുറ്റപ്പണി; റോഡ്​...

അറ്റകുറ്റപ്പണി; റോഡ്​ അടച്ചിടും

text_fields
bookmark_border
അറ്റകുറ്റപ്പണി; റോഡ്​ അടച്ചിടും
cancel
camera_alt

റോഡ്​ ഗതാഗത നിയന്ത്രണത്തി​െൻറ മാപ്പ്​ 

ദോഹ: പൊതുഗതാഗത വകുപ്പി​െൻറ റോഡ്​ നവീകരണ പ്രവൃത്തികളുടെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളിൽ പ്രധാന പാതയിൽ ഗതാഗത നിയന്ത്രണം.

ജൂലൈ ഒമ്പതിനും 10ന​ുമായി ന്യൂ അൽ റയ്യാൻ സ്ട്രീറ്റിൽനിന്ന് അൽ വജ്ബ സ്ട്രീറ്റിലേക്കുള്ള പ്രവേശനപാത താൽകാലികമായി അടച്ചിടുമെന്ന്​ ഖത്തർ പൊതുമരാമത്ത് വകുപ്പ് (അഷ്​ഗാൽ) അറിയിച്ചു. പൊതുഗതാഗത വകുപ്പുമായി ചേർന്നുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് റോഡുകൾ അടക്കുന്നത്.

യാത്രക്കാർ മറ്റു മാർഗങ്ങൾ സ്വീകരിക്കണമെന്നും അഷ്​ഗാൽ അധികൃതർ വാർത്തക്കുറിപ്പിൽ പറഞ്ഞു.ഇൻറലിജൻറ്​ ട്രാൻസ്​പോർ​ട്ടേഷൻ സിസ്​റ്റം ഘടിപ്പിക്കുന്നതിനായാണ്​ റോഡ്​ അടച്ചിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road Maintenance
News Summary - Maintenance; The road will be closed
Next Story