Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​രാ​ധ​ന​യി​ലൂ​ടെ...

ആ​രാ​ധ​ന​യി​ലൂ​ടെ നേ​ടി​യ ചൈ​ത​ന്യം നി​ല​നി​ർ​ത്തു​ക -കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി

text_fields
bookmark_border
K.N Sulaiman madani speaking at eid gah
cancel
camera_alt

മി​സൈ​ല ഈ​ദ് ഗാ​ഹി​ൽ കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി സം​സാ​രി​ക്കു​ന്നു

ദോ​ഹ: റ​മ​ദാ​ൻ വി​ട പ​റ​യു​മ്പോ​ൾ ആ​രാ​ധ​ന​യി​ലൂ​ടെ നേ​ടി​യ ചൈ​ത​ന്യം നി​ല​നി​ർ​ത്താ​നാ​ണ് വി​ശ്വാ​സി ശ്ര​ദ്ധി​ക്കേ​ണ്ട​തെ​ന്ന് ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഉ​പ​ദേ​ശ​ക സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി മി​സൈ​ല ഈ​ദ് ഗാ​ഹി​ൽ ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു. പ​രി​ശു​ദ്ധ ആ​രാ​ധ​ന ക​ർ​മ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ സ്റ്റാ​റ്റ​സു​ക​ളാ​യി മാ​റി​പ്പോ​കു​ന്ന അ​വ​സ്ഥ​യു​ണ്ട്. വി​ശ്വാ​സി അ​തി​ൽ​നി​ന്നും മാ​റി നി​ൽ​ക്ക​ണം. ത​നി​ക്ക് മ​റ്റൊ​രു റ​മ​ദാ​ൻ ജീ​വി​ത​ത്തി​ൽ ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ല എ​ന്ന ബോ​ധ്യ​മാ​ണ് ഒ​രു വി​ശ്വാ​സി​യെ ന​യി​ക്കേ​ണ്ട​ത് - സു​ലൈ​മാ​ൻ മ​ദ​നി ഓ​ർ​മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid Gah
News Summary - Maintain the spirit gained through worship - K.N. Sulaiman Madani
Next Story