Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമഹല്ല് സംഗമവും...

മഹല്ല് സംഗമവും യാത്രയയപ്പും

text_fields
bookmark_border
മഹല്ല് സംഗമവും യാത്രയയപ്പും
cancel
camera_alt

റ​ഈ​സു​ൽ ഇ​സ്​​ലാ​മി​നു ശാ​ന്ത​പു​രം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ ​യാ​ത്ര​യ​യ​പ്പു ന​ൽ​കി​യ​പ്പോ​ൾ

ദോ​ഹ: 28 വ​ർ​ഷ​ത്തെ ഖ​ത്ത​ർ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന റ​ഈ​സു​ൽ ഇ​സ്‌​ലാം എം.​ടി​ക്ക് ശാ​ന്ത​പു​രം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഖ​ത്ത​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​സ്​​ലാ​മി​ക്​ ബാ​ങ്ക്​ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ കെ.​പി. ഫ​വാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. എം.​ടി. സി​ദ്ദീ​ഖ് മു​ഖ്യ​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

എം.​ടി. ആ​ദം, പി. ​മു​ഹ​മ്മ​ദ​ലി, കെ.​സി. ഷൗ​ക്ക​ത്ത്, പി. ​ഷി​ബി​ലി, എം.​ടി. ഷ​മീം, എം.​ടി. ഫാ​ഇ​സ്, എ.​കെ. ന​ജ്മ​ൽ, എം.​ടി. യാ​സ​ർ, ശാ​ക്കി​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ കെ.​പി. ഫ​വാ​സ്, റ​ഈ​സു​ൽ ഇ​സ്‌​ലാ​മി​നു ഉ​പ​ഹാ​രം കൈ​മാ​റി. റ​ഈ​സു​ല്‍ ഇ​സ്‌​ലാം മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ൻ​റ്​ എം.​ടി. സി​ദ്ദീ​ഖ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reunion
News Summary - Mahal Reunion and Farewell
Next Story