Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാ​ഫ് ഖ​ത്ത​ർ ഓ​ണം...

മാ​ഫ് ഖ​ത്ത​ർ ഓ​ണം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
Maf Qatar celebrated Onam
cancel
camera_alt

മാ​ഫ് ഖ​ത്ത​ർ ‘പാ​ട്ടോ​ണ​ത്തി​ൽ ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് വി​നോ​ദ് നാ​യ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ദോ​ഹ: മ​ട​പ്പ​ള്ളി അ​ലു​മ്നി ഫോ​റം ഖ​ത്ത​ർ ചാ​പ്റ്റ​ർ 'പാ​ട്ടോ​ണം'​എ​ന്ന പേ​രി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു. ന​ജ്മ​യി​ൽ ന​ട​ന്ന ച​ട​ങ്ങ് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​നെ​വ​ല​ൻ​ഡ് ഫോ​റം പ്ര​സി​ഡ​ന്റ് വി​നോ​ദ് നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് പ്ര​ശാ​ന്ത് ഒ​ഞ്ചി​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ഫ് ഖ​ത്ത​ർ അ​ഡ്വെ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.​കെ. മു​സ്ത​ഫ ഹാ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് ചെ​യ​ർ​മാ​ൻ പ​ത്മ​രാ​ജ് കൈ​നാ​ട്ടി സം​സാ​രി​ച്ചു. മ​ദ​നി വ​ള്ളി​ക്കാ​ട്, അ​ൻ​സാ​രി വെ​ള്ളി​ക്കു​ള​ങ്ങ​ര, ഗി​രീ​ഷ് മ​ട​പ്പ​ള്ളി, ഗോ​പ​കു​മാ​ർ വ​ള്ളി​ക്കാ​ട് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ർ മ​ട​പ്പ​ള്ളി സ്വാ​ഗ​ത​വും യോ​ജി​ഷ് കെ.​ടി.​കെ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar news
News Summary - Maf Qatar celebrated Onam
Next Story