Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ദീ​ന ഖ​ലീ​ഫ...

മ​ദീ​ന ഖ​ലീ​ഫ മ​ദ്​​റ​സ ‘സീ​റ’ കാ​മ്പ​യി​ൻ

text_fields
bookmark_border
മ​ദീ​ന ഖ​ലീ​ഫ മ​ദ്​​റ​സ ‘സീ​റ’ കാ​മ്പ​യി​ൻ
cancel
camera_alt

അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ്യ മ​ദീ​ന ഖ​ലീ​ഫ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ

ദോ​ഹ: അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ്യ മ​ദീ​ന ഖ​ലീ​ഫ ‘വെ​ളി​ച്ച​മാ​ണ് തി​രു​ദൂ​ത​ർ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ക്വി​സ് മ​ത്സ​രം, പ്ര​വാ​ച​ക ക​ഥ​ക​ൾ, പ്ര​സം​ഗം, പ്ര​വാ​ച​ക ഗാ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ത്തു. ക്വി​സ് മ​ത്സ​ര​ത്തി​ൽ കി​ഡ്സ്‌, സ​ബ്ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ലു​ത്ഫി അ​ബ്ദു​ൽ മു​നീ​ർ, ഫ​ത്ഹാ​ൻ സി​ബ്ഗ​ത്തു​ല്ല, നൈ​ല അ​ബ്ദു​ൽ മു​നീ​ർ, ഹ​യാ അ​മീ​ന എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും ഇ​ഫ്ഫ, ഒ​മ​ർ ശം​ജി​ത്, ദ​യാ വി​ദാ​ദ്, റ​ഫാ​ഹ് എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും ഫ​ർ​ഹ നി​യാ​സ്, ഇ​സ് യാ​ൻ ഹു​സൈ​ൻ, അ​ൽ​ഹാ​ൻ ആ​സി​ഫ്, ഫൈ​ഹ നി​യാ​സ് എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.പ്രി​ൻ​സി​പ്പ​ൽ കെ.​എ​ൻ മു​ജീ​ബ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ അ​നീ​സു​ദ്ദീ​ൻ, കോ-​ക​രി​ക്കു​ലം ആ​ക്ടി​വി​റ്റീ​സ് ഹെ​ഡ് അ​ബ്ദു​ൽ മു​ജീ​ബ്, അ​ധ്യാ​പ​ക​രാ​യ നൗ​ഫ​ൽ വി.​കെ, ശി​ബ്‌​ലി എ​സ്.​പി എ​ന്നി​വ​ർ മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ച്ചു. പ്ര​വാ​ച​ക സ്മ​ര​ണ​ക​ളു​ണ​ർ​ത്തി നൗ​ഫ​ൽ വി.​കെ കു​ട്ടി​ക​ളോ​ട് സം​സാ​രി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് അ​ധ്യാ​പി​ക​മാ​രാ​യ ഷ​ഹി​ജ മു​ജീ​ബ്, സ​ലീ​ജ അ​നീ​സ്, ഖ​മ​റു​ന്നി​സ മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Madinah Khalifa Madrasah 'Seerah' Campaign
Next Story