Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​​ദീ​​ന...

മ​​ദീ​​ന ഖ​​ലീ​​ഫ​​യി​​ൽ ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം ‘ന​​ല്ല വാ​​യ​​ന’ പ​​ദ്ധ​​തി

text_fields
bookmark_border
മ​​ദീ​​ന ഖ​​ലീ​​ഫ​​യി​​ൽ ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം ‘ന​​ല്ല വാ​​യ​​ന’ പ​​ദ്ധ​​തി
cancel
camera_alt???????? ???????????????? ??????????? ????????????????? ???????????????????? ??????????????? ????????? ??????????? ??????? ????????? ?????????? ????????????? ??????? ??????????? ???????????????? ?????????? ?????, ??????????? ???????????????????????? ??????? ?????????? ????????????????? ??????????????
ദോ​​ഹ: ഗ​​ൾ​​ഫ്​​​മാ​​ധ്യ​​മം ‘ന​​ല്ല വാ​​യ​​ന’ പ​​ദ്ധ​​തി മ​​ദീ​​ന ഖ​​ലീ​​ഫ​​യി​​ലെ ടാ​​ക്​​​സി ഡ്രൈ​​വ​​ർ​​മാ​​ർ താ​​മ​​സി​​ക്കു​​ന്ന വി​​ല്ല​​യി​​ൽ തു​​ട​​ങ്ങി. പ​​ല​​വി​​ധ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ പ​​ത്രം വാ​​യി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത ആ​​ളു​​ക​​ൾ​​ക്ക്​ അ​​തി​​നു​​ള്ള അ​​വ​​സ​​ര​​മൊ​​രു​​ക്കു​​ക​​യാ​​ണ്​ പ​​ദ്ധ​​തി​​യി​​ലൂ​​ടെ ചെ​​യ്യു​​ന്ന​​ത്. ക​​ൾ​​ച​​റ​​ൽ ഫോ​​റം സം​​സ്ഥാ​​ന​​സെ​​ക്ര​​ട്ട​​റി റ​​ഷീ​​ദ്​ അ​​ലി​​യാ​​ണ്​ ഇ​​വി​​ടേ​​ക്ക്​ പ​​ത്രം സ്​​​പോ​​ൺ​​സ​​ർ ചെ​​യ്യു​​ന്ന​​ത്. വി​​ല്ല​​യി​​ലെ താ​​മ​​സ​​ക്കാ​​ര​​നാ​​യ മു​​ജീ​​ബ്​ മ​​ല​​പ്പു​​റ​​ത്തി​​ന്​ പ​​ത്രം കൈ​​മാ​​റി റ​​ഷീ​​ദ്​ അ​​ലി ​പ​​ദ്ധ​​തി ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്​​​തു. ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം മാ​​ർ​​ക്ക​​റ്റി​​ങ്​ ആ​​ൻ​​ഡ്​​ അ​​ഡ്​​​മി​​ൻ​​മാ​​നേ​​ജ​​ർ ആ​​ർ.​​വി. റ​​ഫീ​​ഖ്​​ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. സ​​ർ​​ക്കു​​ലേ​​ഷ​​ൻ-​​ഇ​​ൻ ചാ​​ർ​​ജ്​ എം. ​​ഷം​​സു​​ദ്ദീ​​ൻ പ​​ദ്ധ​​തി വി​​ശ​​ദീ​​ക​​രി​​ച്ചു. മു​​ഹ​​മ്മ​​ദ്​ റാ​​ഫി പ​​ണി​​ക്ക​​ര​​പ്പു​​റാ​​യ നേ​​തൃ​​ത്വം ന​​ൽ​​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamqatargulf newsmadeena khaleefa
News Summary - madeena khaleefa-gulf madhyamam-qatar-gulf news
Next Story