Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാക് ഖത്തർ ജനറൽ ബോഡി ഇന്ന്
text_fieldsbookmark_border
ദോഹ: മാക് ഖത്തർ വാർഷിക ജനറൽ ബോഡിയും പുതിയ ഭാരവാഹികളുടെ തെരഞ്ഞടുപ്പും വ്യാഴാഴ്ച വൈകീട്ട് 7.30ന് സൽവ റോഡിലെ ‘അത്ലൻ’ ക്ലബ് ഹൗസിൽ ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയിൽ മാക് മെംബർമാർക്കും പ്രവർത്തനങ്ങളിൽ സഹകരിക്കാൻ താല്പര്യമുള്ള കോഴിക്കോട് ജില്ലക്കാർക്കും പങ്കെടുക്കാമെന്ന് മലയാളി അസോസിയേഷൻ കോഴിക്കോട് പ്രസിഡന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 55735600, 55576177 നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

