Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​ല​ക്കു​റ​വി​ന്റെ...

വി​ല​ക്കു​റ​വി​ന്റെ മ​ഹാ​മേ​ള; ‘10-15-20-30’ പ്ര​മോ​ഷ​നു​മാ​യി ലു​ലു

text_fields
bookmark_border
lulu promotion
cancel

ദോ​ഹ: ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന 10-15-20-30 റി​യാ​ൽ പ്ര​മോ​ഷ​ന് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കു​ന്നു. നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ൾ മു​ത​ൽ വ​സ്ത്ര​ങ്ങ​ൾ, സ്​​പോ​ർ​ട്സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ, സ്റ്റേ​ഷ​ന​റി, ​ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക്സ്, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ, ഹെ​ൽ​ത്ത്-​ബ്യൂ​ട്ടി പ്രോ​ഡ​ക്ട്സ് തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 1500ലേ​റെ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ആ​ക​ർ​ഷ​ക​മാ​യി വി​ല​ക്കു​റ​വി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ജൂ​ലൈ 24ന് ​തു​ട​ങ്ങു​ന്ന പ്ര​മോ​ഷ​ൻ ആ​ഗ​സ്റ്റ് ആ​റു വ​രെ നീ​ണ്ടു​നി​ൽ​ക്കും.

ഉ​യ​ർ​ന്ന ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ൽ ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ടാ​ണ് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ വി​ല​ക്കു​റ​വി​ന്റെ മേ​ള​യാ​യി 10-15-20-30 പ്ര​മോ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​ത്. വേ​ന​ല​വ​ധി​ക​ഴി​ഞ്ഞ് വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന വേ​ള​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും ഈ ​ഓ​ഫ​റി​ൽ ല​ഭ്യ​മാ​കും.

സ്കൂ​ളു​ക​ളി​ൽ വീ​ണ്ടും പ​ഠ​ന​കാ​ലം ആ​രം​ഭി​ക്കാ​നി​രി​ക്കെ ‘ബാ​ക് ടു ​സ്കൂ​ൾ’ ഓ​ഫി​സ് ആ​ൻ​ഡ് സ്റ്റേ​ഷ​ന​റി ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു. എ​ല്ലാ വ​ർ​ഷ​വും ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യി മാ​റു​ന്ന 10-15-20-30 പ്ര​മോ​ഷ​നി​ൽ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ച്ച​താ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

പ്ര​മോ​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ച് ഹോ​ട്ട് ഫു​ഡ് ആ​ൻ​ഡ് ബേ​ക്ക​റി വി​ഭാ​ഗ​ത്തി​ൽ അ​റ​ബി​ക്, വെ​സ്റ്റേ​ൺ, ചൈ​നീ​സ്, സൗ​ത്ത് ഇ​ന്ത്യ​ൻ, നോ​ർ​ത്ത് ഇ​ന്ത്യ​ൻ ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭ​വ​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

​ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ ഒ​ന്ന​ര​ക്കി​ലോ സ്വ​ർ​ണ​സ​മ്മാ​ന പ​ദ്ധ​തി​യി​ൽ ഭാ​ഗ​മാ​കാ​നു​ള്ള അ​വ​സ​രം​കൂ​ടി കാ​ത്തി​രി​ക്കു​ന്നു. സ്വ​ർ​ണ​വും ഗി​ഫ്റ്റ് കാ​ർ​ഡും സ​മ്മാ​ന​മാ​യു​ള്ള ആ​ക​ർ​ഷ​ക പ​ദ്ധ​തി​യി​ൽ 100 റി​യാ​ലി​നു മു​ക​ളി​ലു​ള്ള തു​ക​ക്ക് ഷോ​പ്പി​ങ് ന​ട​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ-​റാ​ഫി​ൾ കൂ​പ്പ​ൺ വ​ഴി പ​​ങ്കാ​ളി​യാ​കാ​വു​ന്ന​താ​ണ്.

ഒ​ന്ന​ര​ക്കി​ലോ സ്വ​ർ​ണ​വും ഒ​രു ല​ക്ഷം റി​യാ​ലി​ന്റെ ഗി​ഫ്റ്റ് കാ​ർ​ഡു​ക​ളു​മാ​ണ് 50 ഭാ​ഗ്യ​വാ​ന്മാ​രെ കാ​ത്തി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​ഗ​സ്റ്റ് ആ​റു വ​രെ ഖ​ത്ത​റി​ലെ മു​ഴു​വ​ൻ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും പ്ര​മോ​ഷ​ൽ ല​ഭ്യ​മാ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:promotionluluprice reduction
News Summary - Lulu with promotion-offer price
Next Story