Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലു​​​​ലു...

ലു​​​​ലു പ്ര​​​മോ​​​ഷ​​​ൻ: വി​​​ജ​​​യി​​​ക​​​ൾ​​​ക്ക്​ ബെ​​​​ൻ​​​​സ്​ കാ​​​​റു​​​ക​​​ൾ​ ൈക​​​മാ​​​റി

text_fields
bookmark_border
ലു​​​​ലു പ്ര​​​മോ​​​ഷ​​​ൻ: വി​​​ജ​​​യി​​​ക​​​ൾ​​​ക്ക്​ ബെ​​​​ൻ​​​​സ്​ കാ​​​​റു​​​ക​​​ൾ​ ൈക​​​മാ​​​റി
cancel
camera_alt???????? ??????????????????????????????????????????????????? ????????????????????????? ??????????????? ????????????? ?????????????????????????????????????????????????????? ?????????????? ??????? ??????????????????????????? ?? ???????????? ??????????????? ??????????????????? ?????????????????? ????????????? ??????????????????? ???????????????????????????????

ദോ​​​​ഹ: ലു​​​​ലു ഹൈ​​​​പ്പ​​​​ർ​​​​മാ​​​​ർ​​​​ക്ക​​​​റ്റിെ​​​​ൻ​​​​റ ബെ​​​​ൻ​​​​സ്​​​​​കാ​​​​ർ പ്ര​​ ​​മോ​​​​ഷ​​​​നി​​​​ൽ വി​​​​ജ​​​​യി​​​​ക​​​​ളാ​​​​യ​​​​വ​​​​ർ​​​​ക്കു​​​​ള്ള ബെ​​​​ൻ​​​​സ്​ കാ​​​​ർ താ ​​​​ക്കോ​​​​ലു​​​​ക​​​​ൾ കൈ​​​​മാ​​​​റി. ലു​​​​ലു ഹൈ​​​​പ്പ​​​​ർ​​​​മാ​​​​ർ​​​​ക്ക​​​​റ്റ് ഗ്രൂ​​​​പ്പിെ​​​​ൻ​​​​റ ഡി ​​​​റി​​​​ങ് റോ​​​​ഡി​​​​ലു​​​​ള്ള റീ​​​​ജ​ന​ൽ ഓ​​​​ഫി​സി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ലാ​​​​ണ് താ​​​​ക്കോ​​​​ൽ കൈ​​​​മാ​​​​റി​​​​യ​​​​ത്. ന​​​​റു​​​​ക്കെ​​​​ടു​​​​പ്പി​​​​ൽ വി​​​​ജ​​​​യി​​​​ക​​​​ളാ​​​​യ 12 പേ​​​​ർ​​​​ക്ക് മെ​​​​ഴ്സി​​​​ഡ​​​​സ്​ കാ​​​​ർ ഇ-200 2019 ​​​​മോ​​​​ഡ​​​​ൽ കാ​​​​റാ​​​​ണ് സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്. ലു​​​​ലു ഹൈ​​​​പ്പ​​​​ർ​​​​മാ​​​​ർ​​​​ക്ക​​​​റ്റ് റീ​​​​ജ​ന​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഷൈ​​​​ജ​​​​ൻ എം ​​​​ഒ, റീ​​​​ജ​ന​​​​ൽ മാ​​​​നേ​​​​ജ​​​​ർ ഷാ​​​​ന​​​​വാ​​​​സ്​ പി.​എം എ​​ന്നി​​​​വ​​​​രാ​​​​ണ് വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്കു​​​​ള്ള സ​​​​മ്മാ​​​​ന​​​​ദാ​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ച​​​​ത്.

വി​​​​ജ​​​​യി​​​​ക​​​​ളു​​​​ടെ പേ​​​​രും കൂ​​​​പ്പ​​​​ൺ ന​​​​മ്പ​​​​റും താ​​​​ഴെ: 1. ഗു​​​​മാ അ​​​​ഹ്​​മ​ദ് ഇ​​​​ബ്രാ​​​​ഹിം മു​​​​ഹ​​​​മ്മ​​​​ദ് (1787682 ഈ​​​​ജി​​​​പ്ത്), 2. ഖാ​​​​ലി​​​​ദ് മു​​​​ഹ​​​​മ്മ​​​​ദ് എ.​​​​എ​​​​ച്ച്. അ​​​​ൽ മു​​​​ഹ​​​​ന്ന​​​​ദി(1888466 ഖ​​​​ത്ത​​​​ർ), 3. ജോ​​​​സി​​​​ന ഡെ​​​​സ്​​​​​മി​​​​റ്റോ ഉ​​​​ലെ​​​​പ് (0705605 ഫി​​​​ലി​​​​പ്പീ​​​​ൻ​സ്), 4. ഫി​​​​യോ​​​​ന സ്​​​​​റ്റെ​​​​ല്ല ജീ​​​​ൻ ഡി​​​​സൂ​​​​സ (0298770 ഇ​​​​ന്ത്യ), 5. അ​​​​ബ്​​ദു​​​​ല്ല സാ​​​​ലിം ജെ ​​​​ബി അ​​​​ൽ മ​​​​ൻ​​​​സൂ​​​​രി (0427521 ഖ​​​​ത്ത​​​​ർ), 6. മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ൽ​​​​ബ്തി​​​​ൻ (0709035 ഇ​​​​റാ​​ൻ), 7. ​​ജോ​​​​ൺ പ​​​​യ​​​​സ്​ നി​​​​ഗേ​​​​ൽ വ​​​​ട​​​​ക്കേ​​​​ത​​​​ല (0993171 ഇ​​​​ന്ത്യ), 8. ഫ്ര​​​​ൻ​​​​സി കാ​​​​സ്​​​​​റ്റി​​​​ല്ലോ കു​​​​യ്സ​​​​ൻ (2117615 ഫി​​​​ലി​​​​പ്പീ​​​​ൻ​സ്), 9. നൗ​​​​ഷാ​​​​ദ് അ​​​​ട്ട​​​​വ​​​​യ​​​​ലി​​​​ൽ (0129471 ഇ​​​​ന്ത്യ​​​​ൻ ), 10. ക്രി​​​​സ്​​​​​റ്റ​​​​ഫ​​​​ർ പോ​​​​ൾ ലാ​​​​ൻ​​​​ഗ​​​​സ്​​​​​റ്റ​​​​ൻ (0254024 ബ്രി​​​​ട്ട​​ൻ), 11. ​​ജെ​​​​ബി​​​​ൻ മാ​​​​ത്യൂ​​​​സ്​ വ​​​​ർ​​​​ഗീ​​​​സ്​ (0257621 ഇ​​​​ന്ത്യ​​​​ൻ), 12. ജൊ​​​​നാ​​​​ലി​​​​ൻ അ​േ​​​​ൻ​​​​റാ​​​​ണി​​​​യോ ബ​​​​റൂ​​​​സോ(0078755 ഫി​​​​ലി​​പ്പീ​​​​ൻ​സ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newslulu promotion
News Summary - lulu promotion-qatar-gulf news
Next Story