Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right10/15/20/30...

10/15/20/30 പ്ര​മോ​ഷ​ന്‍ മേ​ള​യു​മാ​യി ലു​ലു ഔ​ട്ട്‌​ലെ​റ്റു​ക​ൾ സ​ജീ​വം

text_fields
bookmark_border
10/15/20/30 പ്ര​മോ​ഷ​ന്‍ മേ​ള​യു​മാ​യി  ലു​ലു ഔ​ട്ട്‌​ലെ​റ്റു​ക​ൾ സ​ജീ​വം
cancel

ദോ​ഹ: ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​ത്തി​ലു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ള്‍ താ​ങ്ങാ​നാ​കു​ന്ന വി​ല​യി​ല്‍ സ്വ​ന്ത​മാ​ക്കാ​നു​ള്ള മി​ക​ച്ച അ​വ​സ​ര​മൊ​രു​ക്കി ഖ​ത്ത​റി​ലെ ലു​ലു ഔ​ട്ട്‌​ലെ​റ്റു​ക​ൾ. 10/15/20/30 പ്ര​മോ​ഷ​നാ​ണ് ലു​ലു തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​യി​ര​ത്തി​ല​ധി​കം ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പ്ര​മോ​ഷ​നി​ലൂ​ടെ സ്വ​ന്ത​മാ​ക്കാം. മാ​ര്‍ച്ച് ഏ​ഴു വ​രെ പ്ര​മോ​ഷ​ന്‍ തു​ട​രും.
ഗ്രോ​സ​റി, ഫ്ര​ഷ് ഫു​ഡ്, പ​ഴ​വ​ര്‍ഗ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, ഗാ​ര്‍ഹി​കോ​പ​ക​ര​ണ​ങ്ങ​ള്‍, വ​സ്ത്ര​ങ്ങ​ള്‍, ഫു​ട്ട്‌​വെ​യ​ര്‍, സൗ​ന്ദ​ര്യ​വ​ര്‍ധ​ക വ​സ്തു​ക്ക​ള്‍, സ്പോ​ർ​ട്സ് ഐ​റ്റം​സ്, ഗാ​ര്‍ഹി​ക അ​ല​ങ്കാ​രോ​ൽ​പ​ന്ന​ങ്ങ​ള്‍, ല​ഗേ​ജ്, സ്​​റ്റേ​ഷ​ന​റി, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ന്നി​വ​യെ​ല്ലാം പ്ര​മോ​ഷ​​െൻറ ഭാ​ഗ​മാ​ണ്.

ഹോ​ട്ട് ഫു​ഡ് ആ​ൻ​ഡ്​ ബേ​ക്ക​റി വി​ഭാ​ഗ​ത്തി​ലും നൂ​ത​ന​മാ​യ വാ​ല്യൂ കോം​ബോ ഓ​ഫ​റു​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​റ​ബി​ക്, വെ​സ്​​റ്റേ​ണ്‍, ചൈ​നീ​സ്, സൗ​ത്ത് ഇ​ന്ത്യ​ന്‍, നോ​ര്‍ത്ത് ഇ​ന്ത്യ​ന്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള രു​ചി വൈ​വി​ധ്യ​ങ്ങ​ളും വ്യ​ത്യ​സ്ത​മാ​ര്‍ന്ന ബേ​ക്ക​റി ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ല​ക്ട്രോ​ണി​ക്‌​സ്, ഐ.​ടി ഉ​ൽ​പ​ന്ന​ങ്ങ​ള്‍, കാ​മ​റ​ക​ള്‍ തു​ട​ങ്ങി​യ​വ​ക്കും മി​ക​ച്ച വി​ല​യി​ല്‍ ആ​ക​ര്‍ഷ​ക​മാ​യ പ്ര​മോ​ഷ​നു​ണ്ട്.

ലു​ലു ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ ‘ഹാ​ഫ് പേ ​ബാ​ക്ക്’ പ്ര​മോ​ഷ​നും തു​ട​ങ്ങി. ഈ ​പ്ര​മോ​ഷ​നും മാ​ര്‍ച്ച് ഏ​ഴു വ​രെ തു​ട​രും. റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ള്‍, സാ​രി​ക​ള്‍, ചു​രി​ദാ​ര്‍, ഫു​ട്‌​വെ​യ​ര്‍, ലേ​ഡീ​സ് ബാ​ഗ്, കു​ട്ടി​ക​ളു​ടെ വി​വി​ധ ഉ​ല്‍പ​ന്ന​ങ്ങ​ള്‍, തെ​ര​ഞ്ഞെ​ടു​ത്ത സ​ണ്‍ഗ്ലാ​സു​ക​ള്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ്ര​മോ​ഷ​ന്‍. 200 റി​യാ​ലി​ന് പ​ര്‍ച്ചേ​സ് ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​ക്ക ള്‍ക്ക്100 റി​യാ​ലി​െൻറ ഗി​ഫ്റ്റ് വൗ​ച്ച​ര്‍ ല​ഭി​ക്കും.

നെ​സ്‌​ലെ ഖ​ത്ത​റു​മാ​യി സ​ഹ​ക​രി​ച്ച് നെ​സ്‌​ക​ഫെ ഉ​ൽ​പ​ന്ന​ങ്ങ​ളി​ലും പ്ര​മോ​ഷ​ന്‍ തു​ട​രു​ന്നു. 25 റി​യാ​ലി​ന് നെ​സ്‌​ലെ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ വാ​ങ്ങി​യാ​ല്‍ മാ​തൃ​രാ​ജ്യ​ത്തേ​ക്കു പോ​കു​ന്ന​തി​നു​ള്ള വി​മാ​ന ടി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കാം. എ​ട്ടു പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യി നാ​ട്ടി​ലേ​ക്ക് തി​രി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കും. മാ​ര്‍ച്ച് ആ​റു​വ​രെ ഈ ​ഓ​ഫ​ര്‍ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newslulu outlet
News Summary - lulu outlet-qatar-gulf news
Next Story