Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലു​ലു...

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് 'ഹാ​ഫ് പേ ​ബാ​ക്ക്' പ്ര​മോ​ഷ​ന് തു​ട​ക്കം

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഹാ​ഫ് പേ ​ബാ​ക്ക് പ്ര​മോ​ഷ​ന് തു​ട​ക്കം
cancel

ദോ​ഹ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വ​ൻ ഓ​ഫ​റു​ക​ളു​മാ​യി 'ഹാ​ഫ് പേ ​ബാ​ക്ക്' പ്ര​മോ​ഷ​ന് തു​ട​ക്ക​മാ​യി. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച ഓ​ഫ​റു​ക​ളും ഷോ​പ്പി​ങ് അ​നു​ഭ​വ​വും ന​ൽ​കു​ന്ന സു​വ​ർ​ണ്ണാ​വ​സ​രം മേ​യ് ര​ണ്ടു വ​രെ നീ​ണ്ടു​നി​ൽ​ക്കും.​തി​ര​ഞ്ഞെ​ടു​ത്ത ഫാ​ഷ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഈ ​ ഓ​ഫ​ർ ല​ഭിക്കുക. റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ൾ, സാ​രി​ക​ൾ, ചു​രി​ദാ​റു​ക​ൾ, പാ​ദ​ര​ക്ഷ​ക​ൾ, ലേ​ഡീ​സ് ഹാ​ൻ​ഡ്‌​ബാ​ഗു​ക​ൾ, ബേ​ബി ആ​ക്‌​സ​സ​റി​ക​ൾ, വി​ഷു ഫെ​സ്റ്റീ​വ് വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 200 ഖ​ത്ത​ർ റി​യാ​ലി​ന് ഷോ​പ്പി​ങ് ന​ട​ത്തു​മ്പോ​ൾ 100 റി​യാ​ലി​ന്റെ സൗ​ജ​ന്യ വൗ​ച്ച​ർ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​ട​ൻ സ്വ​ന്ത​മാ​ക്കാം.

നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡു​ക​ളു​ടെ ആ​ക​ർ​ഷ​ക​മാ​യ ശേ​ഖ​രം പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഏ​റ്റ​വും പു​തി​യ ട്രെ​ൻ​ഡു​ക​ളും പ്രീ​മി​യം -ക്വാ​ളി​റ്റി ഫാ​ഷ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളും മി​ക​ച്ച വി​ല​ക്കു​റ​വി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ്വ​ന്ത​മാ​ക്കാം. ഫാ​ഷ​ൻ വി​ഭാ​ഗ​ത്തി​ന് പു​റ​മെ മ​റ്റ് മേ​ഖ​ല​ക​ളി​ലും ലു​ലു ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഡി​ജി ടെ​ക് ഓ​ഫ​റു​ക​ളി​ലൂ​ടെ ഹോം ​അ​പ്ല​യ​ൻ​സ​സ്, ലാ​പ്ടോ​പ്പു​ക​ൾ, ടാ​ബ്‌​ലെ​റ്റു​ക​ൾ, സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ൾ, ഗെ​യി​മി​ങ് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഗാ​ഡ്‌​ജെ​റ്റു​ക​ൾ എ​ന്നി​വ​യി​ൽ മി​ക​ച്ച ഡി​സ്‌​കൗ​ണ്ടു​ക​ൾ ല​ഭ്യ​മാ​ണ്. ഹാ​പ്പി​ന​സ് ലോ​യ​ൽ​റ്റി പ്രോ​ഗ്രാ​മി​ലൂ​ടെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് 15 ശ​ത​മാ​നം ഹാ​പ്പി​ന​സ് പോ​യ​ന്റു​ക​ൾ തി​രി​കെ ല​ഭി​ക്കും. ഈ ​ഓ​ഫ​ർ ഏ​പ്രി​ൽ 15 വ​രെ ല​ഭ്യ​മാ​ണ്. ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ കു​റ​ഞ്ഞ വി​ല​യി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച ഷോ​പ്പി​ങ് അ​നു​ഭ​വം ന​ൽ​കു​ക​യാ​ണ് ലു​ലു ഈ ​ക്യാ​മ്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​രി​മി​ത​കാ​ല​ത്തേ​ക്ക് മാ​ത്ര​മു​ള്ള ഓ​ഫ​റു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LuLu Hypermarketgulfnewsqatar​gulfnewsmalayalam
News Summary - Lulu Hypermarket 'Half Pay Back' promotion begins
Next Story