Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightടി.​ടി വേ​ൾ​ഡ് ടൂ​ർ:...

ടി.​ടി വേ​ൾ​ഡ് ടൂ​ർ: വാ​ങ് ചു​കി​ൻ ജേ​താ​വ്

text_fields
bookmark_border
ടി.​ടി വേ​ൾ​ഡ് ടൂ​ർ: വാ​ങ് ചു​കി​ൻ  ജേ​താ​വ്
cancel
camera_alt

സിം​ഗി​ൾ​സ് ജേ​താ​വാ​യ വാ​ങ് ചു​കി​ൻ

ദോ​ഹ: ലു​സൈ​ൽ സ്​​പോ​ർ​ട്സ് അ​രീന വേ​ദി​യാ​യ ടേ​ബി​ൾ ടെ​ന്നി​സ് വേ​ൾ​ഡ് ടൂ​റി​ന്റെ പു​രു​ഷ സിം​ഗി​ൾ​സ് ഡ​ബ്ല്യു.​ടി.​ടി ഫൈ​ന​ൽ​സി​ൽ ചൈ​ന​യു​ടെ വാ​ങ് ചു​കി​ൻ ജേ​താ​വാ​യി. ഫൈ​ന​ലി​ൽ നാ​ട്ടു​കാ​ര​നാ​യ ഫാ​ൻ ഴെ​ങ്ഡോ​ങ്ങി​നെ 4-0ത്തി​ന് തോ​ൽ​പി​ച്ചാ​ണ് വാ​ങ് കി​രീ​ട​മ​ണി​ഞ്ഞ​ത്. ഡ​ബി​ൾ​സി​ൽ യു​വാ​ൻ ലി​സെ​ൻ-​സി​യാ​ങ് പെ​ങ് സ​ഖ്യം കി​രീ​ട​മ​ണി​ഞ്ഞു. ഫൈ​ന​ലി​ൽ ലി​ൻ ഗു​യാ​ൻ-​ലി​ൻ ഷി​ഡോ​ങ് കൂ​ട്ടി​നെ​യാ​ണ് തോ​ൽ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lucille Sports ArenaChina's Wang Chuqin
News Summary - Lucille Sports Arena Men's SIM of Table Tennis World Tour China's Wang Chuqin became the winner
Next Story