Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദീ​ർ​ഘ​കാ​ല ഖ​ത്ത​ർ...

ദീ​ർ​ഘ​കാ​ല ഖ​ത്ത​ർ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
ദീ​ർ​ഘ​കാ​ല ഖ​ത്ത​ർ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt

മു​ഹ​മ്മ​ദു​ണ്ണി

ദോ​ഹ: ദീ​ർ​ഘ​കാ​ല ഖ​ത്ത​ർ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. മ​ന്നാ​യി മ​ൻ​സ​ൽ ഓ​ഫ്‌​ഷോ​ർ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഗു​രു​വാ​യൂ​ർ ബാ​ബു ലോ​ഡ്ജി​ന് പി​റ​കു​വ​ശം താ​മ​സി​ക്കു​ന്ന കെ. ​മു​ഹ​മ്മ​ദു​ണ്ണി ആ​ണ് മ​രി​ച്ച​ത്.

75 വ​യ​സ്സാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ ഖ​ദീ​ജ (ക​യ്യു). മ​ക്ക​ൾ: ഷ​ഹീ​ന, ഷാ​ലു, ഷെ​ജി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Long-term Qatari expatriate dies in exile
Next Story