Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ​ന്നി​ക്കോ​ട് ഏ​രി​യ...

പ​ന്നി​ക്കോ​ട് ഏ​രി​യ ഫോ​റം ഖ​ത്ത​ർ ലോ​ഗോ പ്ര​കാ​ശ​നം

text_fields
bookmark_border
പ​ന്നി​ക്കോ​ട് ഏ​രി​യ ഫോ​റം
cancel
camera_alt

പ​ന്നി​ക്കോ​ട് ഏ​രി​യ ഫോ​റം ഖ​ത്ത​റി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദോ​ഹ: പ​ന്നി​ക്കോ​ട് ഏ​രി​യ ഫോ​റം ഖ​ത്ത​റി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ചാ​ലി​യാ​ർ ദോ​ഹ ചീ​ഫ് അ​ഡ്വൈ​സ​റും ട്രെ​യ്ന​റു​മാ​യ മ​ഷ്ഹൂ​ദ് തി​രു​ത്തി​യാ​ട് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. കൊ​ടി​യ​ത്തൂ​ർ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് ഖ​ത്ത​ർ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് നൗ​ഫ​ൽ ക​ട്ട​യാ​ട്ട് ഏ​റ്റു​വാ​ങ്ങി. ഫോ​റം പ്ര​സി​ഡ​ന്റ് സി​റാ​ജ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ലി​യാ​ർ ദോ​ഹ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി. സി​ദ്ദീ​ഖ്, കൊ​ടി​യ​ത്തൂ​ർ സ​ർ​വി​സ് ഫോ​റം പ്ര​സി​ഡ​ന്റ് യാ​സീ​ൻ അ​ബ്ദു​ല്ല, നെ​ല്ലി​ക്കാ​പ​റ​മ്പ് സൗ​ഹൃ​ദ​വേ​ദി പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് സാ​ലി​ഹ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ​ന്നി​ക്കോ​ടി​ന്റെ ച​രി​ത്രം ദു​ൽ​ഫു​ക്കാ​ർ അ​വ​ത​രി​പ്പി​ച്ചു. ട്രെ​യ്നി​ങ് സെ​ഷ​ന് മ​ഷ്ഹൂ​ദ് തി​രു​ത്തി​യാ​ട് നേ​തൃ​ത്വം ന​ൽ​കി. പു​തു​ത​ല​മു​റ​യോ​ട് സം​വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന രൂ​പ​ത്തി​ൽ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന രീ​തി​യി​ൽ മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ന്ന് അ​​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ബീ​ൽ പ​ന്നി​ക്കോ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മ​ൻ​സൂ​ർ പൊ​ലു​കു​ന്ന​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Logo release
News Summary - logo release
Next Story