Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോക്​ഡൗൺ കാലത്തെ...

ലോക്​ഡൗൺ കാലത്തെ പാരൻറിങ്​: നോബിൾ സ്​കൂൾ ശിൽപശാല

text_fields
bookmark_border
ലോക്​ഡൗൺ കാലത്തെ പാരൻറിങ്​: നോബിൾ സ്​കൂൾ ശിൽപശാല
cancel
camera_alt?????? ?????? ??????? ????? ???????
ദോഹ: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ മുഴുവൻ സമയവും വീട്ടിൽ ചെലവഴിക്കുന്ന കുട്ടികളുടെ കാര്യങ്ങൾ എങ്ങിനെ ശ്രദ്ധിക്കണമെന്ന വിഷയത്തിൽ നോബിൾ ഇൻറർനാഷണൽ സ്​കൂൾ ഓൺലൈൻ ശിൽപശാല നടത്തി. രക്ഷിതാക്കളുടെ പ്രതിനിധിയായി ഡാനിഷ് ജമീൽ സ്വാഗതം പറഞ്ഞു. പ്രശസ്ത സൈക്കോളജിസ്റ്റും കൗൺസിലറുമായ ആ​േൻറാ മൈക്കിൾ നേതൃത്വം നൽകി. കുട്ടികളിൽ ഉത്തരവാദിത്തബോധവും ശുചിത്വവും വായന ശീലവും വളർത്തിയെടുക്കാൻ ഇക്കാലയളവ്​ ഉപയോഗശപ്പടുത്തണമെന്ന്​ നോബിൾ സ്കൂൾ പ്രിൻസിപ്പൽ ഷിബു അബ്​ദുൽ റഷീദ് പറഞ്ഞു. വൈസ് പ്രിൻസിപ്പൽമാരായ റോബിൻ.കെ. ജോസ്, ജയ് മോൻ ജോയ് എന്നിവർ പ​ങ്കെടുത്തു. നസീമ.പി.വി നന്ദി പറഞ്ഞു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarparentinggulf newslock downnoble school
News Summary - lock down-parenting-noble school-qatar-gulf news
Next Story