Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൂ​ഖ് വാ​ഖി​ഫി​ൽ...

സൂ​ഖ് വാ​ഖി​ഫി​ൽ പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ​മേ​ള പൊ​ടി​പൊ​ടി​ക്കു​ന്നു

text_fields
bookmark_border
സൂ​ഖ് വാ​ഖി​ഫി​ൽ പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ​മേ​ള പൊ​ടി​പൊ​ടി​ക്കു​ന്നു
cancel

ദോ​ഹ: സൂ​ഖ് വാ​ഖി​ഫി​ൽ ന​ട​ക്കു​ന്ന പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ​മേ​ള​യി​ൽ ജ​ന​ത്തി​ര​ക്ക്. മേ​ള ഒ​മ്പ​തു ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ 108 ട​ൺ ഈ​ത്ത​പ്പ​ഴം വി​റ്റ​ഴി​ച്ചു. 61,000 പേ​രാ​ണ് ഇ​തു​വ​രെ മേ​ള സ​ന്ദ​ർ​ശി​ച്ച​ത്.

ഖ​ലാ​സ് (44,247 കി​ലോ), ശി​ഷി (22,780 കി​ലോ), ഖു​നൈ​സി (21,118 കി​ലോ), ബ​ർ​ഹി (11,892 കി​ലോ) എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ഇ​ത്ത​പ്പ​ഴ ഇ​ന​ങ്ങ​ൾ വി​റ്റ​ഴി​ച്ച​ത്. സൂ​ഖ് വാ​ഖി​ഫ് മാ​നേ​ജ്‌​മെ​ന്റു​മാ​യി സ​ഹ​ക​രി​ച്ച് മു​നി​സി​പ്പാ​ലി​റ്റ് മ​ന്ത്രാ​ല​യ​മാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഖ​ത്ത​രി കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി​പ്രാ​ദേ​ശി​ക ഫാ​മു​ക​ൾ​ക്കാ​യി വി​ശാ​ല​മാ​യ സ്റ്റാ​ളു​ക​ളാ​ണ് ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഈ​ന്ത​പ്പ​ഴ​ങ്ങ​ൾ​ക്ക് പു​റ​മേ മ​റ്റ് പ്രാ​ദേ​ശി​ക പ​ഴ​വ​ർ​ഗ​ങ്ങ​ളും മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ദൈ​നം​ദി​ന മ​ത്സ​ര​ങ്ങ​ൾ, ആകർഷകമായ സമ്മാനങ്ങൾ, ബോ​ധ​വ​ൽ​ക്ക​ര​ണ -സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:datespalmAgricultural Fair
News Summary - പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ​മേ​ള പൊ​ടി​പൊ​ടി​ക്കു​ന്നു
Next Story