Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനോ​ർ​ത്ത് ഫീ​ൽ​ഡ്...

നോ​ർ​ത്ത് ഫീ​ൽ​ഡ് എ​ൽ.എ​ൻ.ജി െ​ട്ര​യി​ൻ നി​ർ​മാണം: ക്യു.പി ടെ​ണ്ട​ർ ക്ഷ​ണി​ച്ചു

text_fields
bookmark_border
നോ​ർ​ത്ത് ഫീ​ൽ​ഡ് എ​ൽ.എ​ൻ.ജി െ​ട്ര​യി​ൻ നി​ർ​മാണം: ക്യു.പി ടെ​ണ്ട​ർ ക്ഷ​ണി​ച്ചു
cancel
camera_alt????? ??????????? ??.?.???? ?????????????????? ????? ???? ??????
ദോ​ഹ: നോ​ർ​ത്ത് ഫീ​ൽ​ഡ് റി​സ​ർ​വോ​യ​റി​ൽ നി​ന്നും ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തിെ​ൻ​റ ഭാ​ഗ​മാ​യു​ ള്ള എ​ൽ എ​ൻ ജി െ​ട്ര​യി​ൻ നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് സം​യു​ക്ത സം​രം​ഭങ്ങ​ളി​ൽ നി​ന്നും ഖ​ത്ത​ർ പെേ​ട്രാ​ളി​യം ടെ​ണ്ട​ർ ക്ഷ​ണി​ച്ചു. ചി​യോ​ഡ കോ​ർ​പ​റേ​ഷ​ൻ–​ടെ​ക്നി​ക് ഫ്രാ​ൻ​സ്​ എ​സ്​ എ, ​ജെ ജി ​സി കോ​ർ​പ​റേ​ഷ​ൻ–​ഹ്യൂ​ണ്ടാ​യ് എ​ഞ്ചി​നീ​യ​റിം​ഗ് ആ​ൻ​ഡ് ക​ൺ​സ്​​ട്ര​ക്ഷ​ൻ ക​മ്പ​നി ലി​മി​റ്റ​ഡ്, സെ​യ്പം എ​സ്​ പി ​എ, മെ​ക്ഡെ​ർ​മോ​ട്ട് മി​ഡി​ലീ​സി​സ്​​റ്റ് ഐ ​എ​ൻ സി–​സി ടി ​സി ഐ ​കോ​ർ​പ​റേ​ഷ​ൻ 19 എ​ന്നീ സം​യു​ക്ത സം​രം​ഭ(​ജോ​യി​ൻ​റ് വെ​ൻ​ച്വ​ർ)​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് ക്യൂ ​പി, എ​ൽ എ​ൻ ജി െ​ട്ര​യി​ൻ നി​ർ​മ്മാ​ണ​ത്തി​നു​ള്ള ടെ​ണ്ട​റു​ക​ൾ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. നോ​ർ​ത്ത് ഫീ​ൽ​ഡിെ​ൻ​റ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യു​ടെ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തിെ​ൻ​റ ഭാ​ഗ​മാ​യാ​ണ് പു​തി​യ ടെ​ണ്ട​ർ പാ​ക്കേ​ജ് വ​രു​ന്ന​തെ​ന്നും 2020 ജ​നു​വ​രി​യി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും ഖത്തർ പെട്രോളിയം സി.ഇ.ഒയും ഉൗർജസഹമന്ത്രിയുമായ സഅദ്​ ശരീദ അൽകഅബി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newslng train
News Summary - lng train-qatar-qatar news
Next Story