Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​​കൃ​​തി വാ​​ത​​ക...

പ്ര​​കൃ​​തി വാ​​ത​​ക ക​​യ​​റ്റു​​മ​​തി​​: ഖ​​ത്ത​​ർ ത​​ന്നെ മു​​ന്നി​​ൽ 

text_fields
bookmark_border
പ്ര​​കൃ​​തി വാ​​ത​​ക ക​​യ​​റ്റു​​മ​​തി​​: ഖ​​ത്ത​​ർ ത​​ന്നെ മു​​ന്നി​​ൽ 
cancel

ദോ​​ഹ: ആ​​ഗോ​​ള ത​​ല​​ത്തി​​ൽ പ്ര​​കൃ​​തി വാ​​ത​​ക ക​​യ​​റ്റു​​മ​​തി​​യി​​ൽ ഒ​​ന്നാം സ്​​​ഥാ​​നം ഖ​​ത്ത​​റി​​ന് ത​​ന്നെ. ക​​ഴി​​ഞ്ഞ വ​ർ​​ഷം മാ​​ത്രം 81 മി​​ല്യ​​ൻ ട​​ൺ പ്ര​​കൃ​​തി​​വാ​​ത​​ക​​മാ​​ണ് ലോ​​ക​​ത്തിെ​​ൻ​​റ വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കാ​​യി ഖ​​ത്ത​​ർ ക​​യ​​റ്റു​മ​​തി ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ആ​​ഗോ​​ള പ്ര​​കൃ​​തി വാ​​ത​​ക ക​​യ​​റ്റു​​മ​​തി​​യു​​ടെ 27.6 ശ​​ത​​മാ​​ന​​വും കൈ​​യ​​ട​​ക്കിവെ​​ച്ചി​​രി​ക്കു​​ന്ന​​ത് ഖ​​ത്ത​​റാ​​ണെ​​ന്ന് അ​​ന്താ​​രാ​ഷ്​​ട്ര ഗ്യാ​​സ്​ യൂ​​ണി​​യ​​ൻ പു​​റ​​ത്തു​​വി​​ട്ട വേ​​ൾ​​ഡ് എ​​ൽ എ​​ൻ ജി ​​റി​​പ്പോ​​ർ​​ട്ട് 2018  വ്യ​​ക​​്​ത​​മാ​​ക്കു​​ന്നു.

81 മി​​ല്യ​​ൻ ട​​ൺ പ്ര​​കൃ​​തി വാ​​ത​​ക ക​​യ​​റ്റു​​മ​​തി​​യു​​മാ​​യി ഖ​​ത്ത​​ർ മു​​ൻ​​പ​​ന്തി​​യി​​ൽ തു​​ട​​രു​​ന്നു​​വെ​​ന്നും  റി​​പ്പോ​​ർ​​ട്ട് ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. ഒ​​രു ദ​​ശ​​ക​​മാ​​യി ഖ​​ത്ത​​ർ  ഈ ​​സ്​​​ഥാ​​ന​​ത്ത് നി​​ന്നും പി​​റ​​കോ​​ട്ട് നീ​​ങ്ങി​​യി​​ട്ടി​​ല്ലെ​​ന്നും റി​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.പ്ര​​കൃ​​തി വാ​​ത​​ക ക​​യ​​റ്റു​​മ​​തി​​യി​​ൽ ഖ​​ത്ത​​റിെ​​ൻ​​റ പ്ര​​ധാ​​ന എ​​തി​​രാ​​ളി​​ക​​ളേ​​ക്കാ​​ൾ ഒ​​രു പി​​ടി മു​​ന്നി​​ൽ ത​​ന്നെ​​യാ​​ണ്  ഖ​​ത്ത​​റിെ​​ൻ​​റ സ്​​​ഥാ​​നം. 56.2 മി​​ല്യ​​ൻ ട​​ണ്ണു​​മാ​​യി ആ​​സ്​േ​​ത്ര​​ലി​​യ​​യാ​​ണ് ഖ​​ത്ത​​റി​​ന് പി​​ന്നി​​ലു​​ള്ള​​ത്. മൂ​​ന്നാ​​മ​​തു​​ള്ള മ​ ​ലേ​​ഷ്യ​​യാ​​ക​​​െട്ട 26.4 മി​​ല്യ​​ൻ ട​​ൺ പ്ര​​കൃ​​തി വാ​​ത​​ക ക​​യ​​റ്റു​​മ​​തി​​യാ​​ണ് ക​​ഴി​​ഞ്ഞ വ​​ർ​​ഷം ന​​ട​​ത്തി​​യ​​ത്. 

പു​​തി​​യ റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പ്ര​​കാ​​രം ഖ​​ത്ത​​ർ പ്ര​​കൃ​​തി വാ​​ത​​ക ക​​യ​​റ്റു​​മ​​തി​​യി​​ൽ ഒ​​ന്നാം സ്​​​ഥാ​​നം നി​​ല​​നി​​ർ​​ത്തി​​യി​​രി​ക്കു​​ക​​യാ​​ണെ​​ന്ന് രാ​​ജ്യാ​​ന്ത​​ര പ്ര​​കൃ​​തി വാ​​ത​​ക യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ൻ​​റ് ഡേ​​വി​​ഡ് ക​​രോ​​ൾ പ​​റ​​ഞ്ഞു.  വ​​രും വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ഖ​​ത്ത​​ർ ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഒ​​ന്നാം സ്​​​ഥാ​​നം വ​​ള​​രെ ശ​​ക്ത​​മാ​​യ നി​​ല​​യി​​ൽ നി​​ല​​നി​​ർ​​ത്തു​​മെ​​ന്ന് മ​​റ്റു  ചി​​ല റി​​പ്പോ​​ർ​​ട്ടു​​ക​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്നു. ഖ​​ത്ത​​റിെ​​ൻ​​റ പ്ര​​കൃ​​തി വാ​​ത​​ക ഉ​​ൽ​​പാ​​ദ​​നം 77 മി​​ല്യ​​ൻ ട​​ണ്ണി​​ൽ നി​​ന്നും 30 ശ​ ​ത​​മാ​​നം വ​​ർ​​ധി​​പ്പി​​ച്ച് 100 മി​​ല്യ​​ൻ ട​​ൺ ആ​​ക്കി ഉ​​യ​​ർ​​ത്തു​​മെ​​ന്ന് നേ​​ര​​ത്തെ ഖ​​ത്ത​​ർ പെേ​​ട്രാ​​ളി​​യം സൂ​​ച​​ന ന​​ൽ​​കി​​യി​രു​​ന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarlnggulf newsmalayalam news
News Summary - LNG-qatar-gulf news
Next Story