Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രാദേശിക...

പ്രാദേശിക ചാരിറ്റികൾക്ക് കൈത്താങ്ങായി ‘ലിവാൻ ഓഫ് ഗുഡ്’

text_fields
bookmark_border
charity
cancel
camera_alt

ലി​വാ​ൻ ഫോ​ർ ഗു​ഡ് പ​രി​പാ​ടി​യി​ലെ പ്ര​ദ​ർ​ശ​നം സ​ന്ദ​ർ​ശി​ക്കു​ന്ന ഖ​ത്ത​ർ മ്യൂ​സി​യം​സ് ചെ​യ​ർ​പേ​ഴ്സ​ൻ ശൈ​ഖ അ​ൽ മ​യാ​സ ബി​ൻ​ത് ഹ​മ​ദ് ആ​ൽ​ഥാ​നി

ദോ​ഹ: ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും പെ​യി​ന്റി​ങ്ങു​ക​ളും മു​ത​ൽ അ​പൂ​ർ​വ​മാ​യ ഇ​ൻ​സ്റ്റ​ലേ​ഷ​നു​ക​ളു​ടെ​യും വി​ൽ​പ​ന​യി​ലൂ​ടെ ഖ​ത്ത​റി​ലെ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലേ​ക്ക് പ​ണം സ്വ​രൂ​പി​ക്കു​ന്ന സം​രം​ഭ​മാ​യ ‘ലി​വാ​ൻ ഓ​ഫ് ഗു​ഡി’​ന് സ്വീ​കാ​ര്യ​ത​യേ​റു​ന്നു.

മു​ശൈ​രി​ബി​ലെ ലി​വാ​ൻ ഡി​സൈ​ൻ സ്റ്റു​ഡി​യോ ആ​ൻ​ഡ് ലാ​ബി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഖ​ത്ത​ർ മ്യൂ​സി​യം​സ് ചെ​യ​ർ​പേ​ഴ്‌​സ​ൻ ശൈ​ഖ അ​ൽ മ​യാ​സ ബി​ൻ​ത് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, പ്ര​മു​ഖ അ​മേ​രി​ക്ക​ൻ ക​ലാ​കാ​ര​നാ​യ ജെ​ഫ് കൂ​ൻ​സ് തു​ട​ങ്ങി​യ ഉ​ന്ന​ത വ്യ​ക്തി​ത്വ​ങ്ങ​ളു​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

സ​ർ​ഗാ​ത്മ​ക ലോ​ക​ത്ത് സം​ഭാ​വ​ന ചെ​യ്യു​ന്ന അം​ഗ​ങ്ങ​ൾ​ക്ക് അ​വ​രു​ടെ മേ​ഖ​ല വി​ക​സി​പ്പി​ക്കാ​നും ചു​റ്റു​മു​ള്ള ലോ​ക​ത്തെ ക്രി​യാ​ത്മ​ക​മാ​യി സ്വാ​ധീ​നി​ക്കാ​നും ക​ഴി​യു​ന്ന ഒ​രു പ്ലാ​റ്റ്‌​ഫോം ന​ൽ​കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് ലി​വാ​ൻ ഡി​സൈ​ൻ സ്റ്റു​ഡി​യോ​സ് ആ​ൻ​ഡ് ലാ​ബ്‌​സ് ഡ​യ​റ​ക്ട​ർ ഐ​ഷ ബി​ൻ​ത് നാ​സ​ർ അ​ൽ സു​വൈ​ദി പ​റ​ഞ്ഞു.

രൂ​പ​ക​ൽ​പ​ന, ന​വീ​ക​ര​ണം, സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം എ​ന്നി​വ​യി​ൽ താ​ൽ​പ​ര്യ​മു​ള്ള ഖ​ത്ത​റി​ലെ സ​ർ​ഗാ​ത്മ​ക സ​മൂ​ഹ​ത്തി​ന് ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നും ഒ​രു ന​ല്ല ല​ക്ഷ്യ​ത്തി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കു​ന്ന​തി​നു​മു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണ് ലി​വാ​ൻ ഫോ​ർ ഗു​ഡെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

സാ​മൂ​ഹി​ക വി​ക​സ​ന-​കു​ടും​ബ മ​ന്ത്രാ​ല​യ, എ​ജു​ക്കേ​ഷ​ൻ എ​ബോ​വ് ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ (ഇ.​എ.​എ), കാ​റ്റ്‌​സ് എ​ക്‌​സ​ട്രാ തു​ട​ങ്ങി​യ പ്രാ​ദേ​ശി​ക ചാ​രി​റ്റി സം​ഘ​ട​ന​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ വി​ൽ​പ​ന​യു​ടെ മു​ഴു​വ​ൻ പ​ങ്കും ചാ​രി​റ്റി​ക​ൾ​ക്ക് ന​ൽ​കും.

ലി​വാ​ൻ ഫോ​ർ ഗു​ഡി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വ​രു​മാ​നം രാ​ജ്യ​ത്തെ 31 ക​മ്യൂ​ണി​റ്റി​ക​ളി​ലാ​യി 3400ല​ധി​കം കു​ട്ടി​ക​ളെ പി​ന്തു​ണ​ക്കു​ന്ന അ​സ്സ​ലാം സ്‌​കൂ​ളു​ക​ൾ​ക്ക് അ​നു​വ​ദി​ക്കു​മെ​ന്ന് ഇ.​എ.​എ ‘ടു​ഗെ​ത​ർ’ പ്രോ​ജ​ക്ട് ഓ​ഫി​സ​ർ ബു​ഷ്‌​റ മു​ഹ​മ്മ​ദ് റി​ഷാം ഖാ​ൻ പ​റ​ഞ്ഞു.

ഇ​ത് ദാ​ന​ധ​ർ​മ​ങ്ങ​ളു​ടെ മാ​സ​മാ​ണ്. അ​തി​നാ​ൽ ജീ​വി​ത​ത്തി​ന്റെ വി​വി​ധ തു​റ​ക​ളി​ൽ​നി​ന്ന് നാ​മെ​ല്ലാ​വ​രും ഒ​ത്തു​ചേ​രു​ന്ന​തും സ​മൂ​ഹ​ത്തി​ന് ഞ​ങ്ങ​ൾ തി​രി​കെ ന​ൽ​കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തും ശ​രി​ക്കും ആ​വേ​ശ​ക​ര​മാ​ണെ​ന്നും ബു​ഷ്‌​റ മു​ഹ​മ്മ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ.​എ.​എ ബൂ​ത്തി​ൽ അ​സ്സ​ലാം വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​സൃ​ഷ്ടി​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​യി​രു​ന്നു. ക​രീം ജ​ബ്ബാ​രി​യു​ടെ ‘ലൈ​റ്റ് ഫ്രം ​ദി ഹാ​ർ​ട്ട് ലൈ​റ്റ്’ കാ​ലി​ഗ്ര​ഫി പ്ര​ക​ട​ന​വും പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charitylocal charity
News Summary - Livan of Good- lends a helping hand to local charities
Next Story