Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലിങ്ക് സർവിസ് ദോഹ യൂനിവേഴ്സിറ്റി കാമ്പസ് വഴിയും

text_fields
bookmark_border
metro link service
cancel
camera_alt

എം 148 മെട്രോ ലിങ്ക് സർവിസിന്റെ റൂട്ട്

ദോഹ: ദോഹ മെട്രോ, ലുസൈൽ ട്രാം സർവിസുകളുമായി ബന്ധിപ്പിക്കുന്ന മെട്രോ ലിങ്കിന്റെ സർവിസ് നീട്ടുന്നതായി അധികൃതർ അറിയിച്ചു. ഖത്തർ യൂനിവേഴ്സിറ്റി സ്റ്റേഷനിൽനിന്നുള്ള എം 148 നമ്പർ ബസാണ് ദോഹ സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റി കൂടി ബന്ധിപ്പിച്ച് സർവിസ് നീട്ടാൻ തീരുമാനിച്ചത്.

ബുധനാഴ്ച മുതൽ സർവിസ് നിലവിൽ വരും. വാദി അൽ ബനാത് വഴിയായിരിക്കും ഖത്തർ യൂനിവേഴ്സിറ്റി സ്റ്റേഷനിൽനിന്നുള്ള ബസിന്റെ സർവിസ്. ജലെയ സ്ട്രീറ്റ്, ജർയാൻ -നിജയ്മ സ്ട്രീറ്റ്, ഇമിഗ്രേഷൻ വിഭാഗം ഡയറക്ട്രേറ്റ്, ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ​ഗ്രാജ്വേറ്റ് സ്റ്റഡീസ്, ന്യൂട്ടൻ ഇന്റർനാഷനൽ അക്കാദമി, അൽ ഖോർ റോഡ് എന്നീ മേഖലകളെ ബന്ധിപ്പിച്ചാവും സർവിസ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Link service via Doha University campus
Next Story