Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെളിച്ചം ഖുർആൻ പഠനസംഗമം

text_fields
bookmark_border
വെളിച്ചം ഖുർആൻ പഠനസംഗമം
cancel
camera_alt

ക്യു.​ഐ.​ഐ.​സി വെ​ളി​ച്ചം സം​ഗ​മ​ത്തി​ൽ മി​സ്ഹ​ബ് കൊ​ച്ചി സം​സാ​രി​ക്കു​ന്നു

ദോഹ: വെളിച്ചം ഖുർആൻ പഠനസംഗമം ക്യു.ഐ.ഐ.സി ലക്ത ഹാളിൽ സംഘടിപ്പിച്ചു. വെളിച്ചം ചെയർമാൻ ഡോ. അബ്ദുൽ അഹദ് മദനി അധ്യക്ഷത വഹിച്ചു. സുബൈർ കൗസരി, മിസ്ഹബ് കൊച്ചി, മുനീർ സലഫി തുടങ്ങിയവർ സംസാരിച്ചു. വെളിച്ചം ഒന്ന്, രണ്ട് വാള്യം പരീക്ഷയിൽ നൂറു ശതമാനം മാർക്ക് കരസ്ഥമാക്കിയ പഠിതാക്കളിൽനിന്നും നസീബ് വക്റ, അഖിൽ കെ.ടി ബിൻ മഹമൂദ്, ആരിഫ എം. മുഗുളിന, നിഷി റഹ്‌മാൻ -ലഖ്‌ത, ഹുസ്ന കെ.സി -മദിന ഖലീഫ, സൈഫുന്നീസ മുഹമ്മദ്‌ ദോഹ എന്നിവർ നറുക്കെടുപ്പിലൂടെ സമ്മാനാർഹരായി.

ചീഫ് കോഓഡിനേറ്റർ മുഹമ്മദ്‌ അലി ഒറ്റപ്പാലം സ്വാഗതം പറഞ്ഞു. സംഗമത്തിൽ ന്യൂ ഇന്ത്യൻ സൂപ്പർ മാർക്കറ്റ് ജനറൽ മാനേജർ പി.ടി അഷ്‌റഫ്‌ ഷറഫുദ്ദീൻ, ഡോ. അബ്ദുൽ ജലീൽ, ജനറൽ കൺവീനർ സുബൈർ വക്റ, യു. ഹുസൈൻ മുഹമ്മദ്‌, കുഞ്ഞാലിക്കുട്ടി, മുഹമ്മദ്‌ മിസ്ബാഹ്, തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Light Qur'an study meeting
Next Story