Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​​ക​​ക​​പ്പ്...

ലോ​​ക​​ക​​പ്പ് ത​​യ്യാ​​റെ​​ടു​​പ്പു​​ക​​ളെ പ്ര​​ശം​​സി​​ച്ച് തെ​​ക്ക​​ന​​മേ​​രി​​ക്ക​​ൻ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​ൻ

text_fields
bookmark_border
ലോ​​ക​​ക​​പ്പ് ത​​യ്യാ​​റെ​​ടു​​പ്പു​​ക​​ളെ പ്ര​​ശം​​സി​​ച്ച് തെ​​ക്ക​​ന​​മേ​​രി​​ക്ക​​ൻ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​ൻ
cancel
camera_alt2022 ???????????????? ?????????? ???????????? ?????? ?????????????????????????? ???????????? ??????????????????? ?????????????????? ???????, ????? ???????????????
ദോ​​ഹ: 2022 ലോ​​ക​​ക​​പ്പി​​ലേ​​ക്കു​​ള്ള ഖ​​ത്ത​​റിെ​​ൻ​​റ പ​​ദ്ധ​​തി​​ക​​ളി​​ൽ നി​​ന്നും ത​​യ്യാ​​റെ​​ടു​​പ്പു​​ക​​ളി​​ൽ നി​​ന്നും ഭാ​​വി​​യി​​ലെ ആ​​തി​​ഥേ​​യ​​ർ​​ക്ക് മാ​​തൃ​​ക​​യു​​ണ്ടെ​​ന്ന് തെ​​ക്ക​​ന​​മേ​​രി​​ക്ക​​ൻ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​നാ​​യ കോ​​ൺ​​മി​​ബോ​​ൾ പ്ര​​സി​​ഡ​​ൻ​​റ് അ​​ല​​ജാേ​​ന്ദ്രാ ഡോ​​മി​​ൻ​​ഗ​​സ്​ വ്യ​​ക്ത​​മാ​​ക്കി. ലോ​​ക​​ക​​പ്പ് സം​​ഘ​​ാട​​ക​​രാ​​യ സു​​പ്രീം ക​​മ്മി​​റ്റി ഫോ​​ർ ഡെ​​ലി​​വ​​റി ആ​​ൻ​​ഡ് ലെ​​ഗ​​സി ആ​​സ്​​​ഥാ​​നം സ​​ന്ദ​​ർ​​ശി​​ച്ച അ​​ദ്ദേ​​ഹം ലോ​​ക​​ക​​പ്പ് പു​​രോ​​ഗ​​തി​​ക​​ൾ വി​​ല​​യി​​രു​​ത്തു​​ക​​യും ത​​യ്യാ​​റെ​​ടു​​പ്പു​​ക​​ളെ വാ​​നോ​​ളം പു​​ക​​ഴ്ത്തു​​ക​​യും ചെ​​യ്തു. ഖ​​ത്ത​​റിെ​​ൻ​​റ ത​​യ്യാ​​റെ​​ടു​​പ്പു​​ക​​ളി​​ൽ കോ​​ൺ​​മി​​ബോ​​ളി​​ന് സം​​തൃ​​പ്തി​​യു​​ണ്ടെ​​ന്നും ഒ​​രു​​പാ​​ട് പാ​​ഠ​​ങ്ങ​​ൾ പ​​ഠി​​ക്കാ​​നു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. ലോ​​ക​​ക​​പ്പി​​ന് ഒ​​രു​​ങ്ങു​​ന്ന രാ​​ജ്യ​​ത്ത് നി​​ന്നും വ​​ള​​രെ​​യേ​​റെ സ​​ഹാ​​യ​​ക​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ൾ അ​​റി​​യാ​​നു​​ണ്ടെ​​ന്നും ഡോ​​മി​​ൻ​​ഗ​​സ്​ സൂ​​ചി​​പ്പി​​ച്ചു. ടീം ​​ആ​​രാ​​ധ​​ക​​ർ​​ക്കും ക​​ളി​​ക്കാ​​ർ​​ക്കും ഒ​​ഫീ​​ഷ്യ​​ലു​​ക​​ൾ​​ക്കും കു​​റ​​ഞ്ഞ സ​​മ​​യം കൊ​​ണ്ട് ഒ​​രു സ്​​​ഥ​​ല​​ത്ത് നി​​ന്നും മ​​റ്റൊ​​രു സ്​​​ഥ​​ല​​ത്തേ​​ക്ക് എ​​ത്തി​​ച്ചേ​​രു​​ന്ന​​ത​​ട​​ക്ക​​മു​​ള്ള ഖ​​ത്ത​​റിെ​​ൻ​​റ പ​​ദ്ധ​​തി​​ക​​ളെ അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ണി​​ക്കാ​​നും മ​​റ​​ന്നി​​ല്ല. ഇ​​ത് യ​​ഥാ​​ർ​​ത്ഥ​​മാ​​ണ്. എ​​ല്ലാം കൃ​​ത്യ​​മാ​​യ ആ​​സൂ​​ത്ര​​ണ​​ത്തോ​​ടെ​​യും ബു​​ദ്ധി​​യോ​​ടെ​​യും പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. സ്​​​റ്റേ​​ഡി​​യ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ഒ​​രു മ​​ണി​​ക്കൂ​​ർ കൊ​​ണ്ടു എ​​ത്തി​​ച്ചേ​​രാ​​ൻ സാ​​ധി​​ക്കു​​മെ​​ന്ന​​ത് ലോ​​ക​​ക​​പ്പി​​നെ​​ത്തു​​ന്ന​​വ​​ർ​​ക്ക് മി​​ക​​ച്ച അ​​നു​​ഭ​​വ​​മാ​​യി​​രി​​ക്കു​​മെ​​ന്നും ഒ​​രു ദി​​വ​​സ​​ത്തി​​ൽ ഒ​​ന്നി​​ല​​ധി​​കം മ​​ത്സ​​ര​​ങ്ങ​​ൾ കാ​​ണാ​​ൻ ആ​​രാ​​ധ​​ക​​ർ​​ക്കു​​ള്ള സു​​വ​​ർ​​ണാ​​വ​​സ​​രം ഇ​​തൊ​​രു​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം വി​​ശ​​ദീ​​ക​​രി​​ച്ചു. ഫി​​ഫ​​യു​​ടെ വൈ​​സ്​ പ്ര​​സി​​ഡ​​ൻ​​റും കൗ​​ൺ​​സി​​ൽ അം​​ഗ​​വും കൂ​​ടി​​യാ​​യ ഡോ​​മി​​ൻ​​ഗ​​സ്​ ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ് ഒ​​രു മ​​ഹാ സം​​ഭ​​വ​​മാ​​യി​​രി​​ക്കു​​മെ​​ന്നും പ​​റ​​ഞ്ഞു. തീ​​ർ​​ച്ച​​യാ​​യും ഞാ​​ൻ സ​​ന്തു​​ഷ്​​​ട​​നാ​​ണ്. ഏ​​റ്റ​​വും മി​​ക​​വു​​റ്റ രീ​​തി​​യി​​ലും കു​​റ്റ​​മ​​റ്റ​​തു​​മാ​​യ ഒ​​രു ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​നു​​ള്ള ത​​യ്യാ​​റെ​​ടു​​പ്പു​​ക​​ൾ എ​​ങ്ങ​​നെ​​യാ​​യി​​രി​​ക്ക​​ണ​​മെ​​ന്ന്​ മ​​ന​​സ്സി​​ലാ​​ക്കി​​യെ​​ന്നും 2022 ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ലി​​ടം പി​​ടി​​ക്കു​​മെ​​ന്ന് നൂ​​റു ശ​​ത​​മാ​​നം ഉ​​റ​​പ്പ് ന​​ൽ​​കാ​​ൻ തനി​​ക്കാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നി​​ടെ വ്യ​​ക്ത​​മാ​​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar worldcupqatar newsgulfnewsqatar2022
News Summary - latin american football federation appreciated qatar worldcup-qatar-qatarnews-gulfnews
Next Story