ലൈറ്റ് യൂത്ത് സമ്മിറ്റ് അവസാനിച്ചു
text_fieldsദോഹ: ലൈറ്റ് യൂത്ത് ക്ലബിെൻറ പ്രഥമയൂത്ത് സമ്മിറ്റ് സമാപിച്ചു. ഇലക്ട്രോണിക് കാലഘട്ടത്തിനനുസൃതമായ രീതിയിൽ വിശുദ്ധ ഖുർആൻ പ്രചാരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു ലക്ഷ്യം. വർക്കിങ് ചെയർമാൻ എൻ ഇ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.
അൻഫാസ് നന്മണ്ട ക്ലാസെടുത്തു. നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടർ എം എം അക്ബർ, അബുബക്കർ അൽ മുഫ്ത, മുഹമ്മദലി ഫാറൂഖി, അംറ് ബിനൈസ, മുഹമ്മദ് ഉമർ ഗൗതം, മുനീർ സലഫി, ഖദീജ സലീം, ശുഐബ് തുടങ്ങിയവർ സംസാരിച്ചു. വെളിച്ചം എക്സിക്യുട്ടീവ് ഡയറക്ടർ അക്ബർ ഖാസിം നേതൃത്വം നൽകി. ഷമീർ കുട്ടനാട് സ്വാഗതവും ഷമീർ വി.കെ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
