Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലാൽ കെയേഴ്സ് രക്തദാന ക്യാമ്പ്
text_fieldsbookmark_border
ലാൽ കെയേഴ്സ് രക്തദാന ക്യാമ്പിന്റെ സർട്ടിഫിക്കറ്റ് ആന്റണി പെരുമ്പാവൂർ സ്വീകരിക്കുന്നു
ദോഹ: ഖത്തറിലെ മോഹൻലാൽ ആരാധകരുടെ കൂട്ടായ്മയായ ലാൽ കെയേഴ്സ് ആൻഡ് മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂനിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഹമദ് മെഡിക്കൽ കോർപറേഷൻ, റേഡിയോ മലയാളം എന്നിവരുടെ സഹകരണത്തോടെ ഹമദ് രക്തദാന കേന്ദ്രത്തിൽ നടന്ന ക്യാമ്പിൽ വിവിധ ഗ്രൂപ്പുകളിലായി നൂറോളം പേർ പങ്കെടുത്തു. ശേഷം നടന്ന ചടങ്ങിൽ ഹമദ് മെഡിക്കൽ കോർപറേഷനിൽനിന്നുള്ള സർട്ടിഫിക്കറ്റ് ചലച്ചിത്ര നിർമാതാവ് ആന്റണി പെരുമ്പാവൂർ സ്വീകരിച്ചു.
Next Story

