Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎക്​സ്​പോയിൽ ലഖ്​വിയ ...

എക്​സ്​പോയിൽ ലഖ്​വിയ പാരാട്രൂപ്പേഴ്സ്​ പ്രകടനം

text_fields
bookmark_border
എക്​സ്​പോയിൽ ലഖ്​വിയ  പാരാട്രൂപ്പേഴ്സ്​ പ്രകടനം
cancel

ദോ​ഹ: ദോ​ഹ എ​ക്​​സ്​​പോ​വേ​ദി​യു​ടെ ആ​കാ​ശ​ത്ത്​ സ്​​കൈ ഡൈ​വി​ങ്ങി​​​ന്റെ വി​സ്​​മ​യ​മൊ​രു​ക്കാ​ൻ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ വി​ഭാ​ഗ​മാ​യ ലെ​ഖ്​​വി​യ പാ​ര​ച്യൂ​ട്ട്​ ടീം. ​ജ​നു​വ​രി 30ന്​ ​വൈ​കീ​ട്ട് 4.30നാ​ണ്​ ​എ​ക്​​സ്​​പോ​യി​ലെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സോ​ണി​ൽ എ​ക്​​സ്​​പോ ഹൗ​സി​ന്​ മു​ന്നി​ൽ ല​ഖ്​​വി​യ പാ​ര​ച്യൂ​ട്ട്​ ടീ​മി​ന്റെ അ​ഭ്യാ​സ​പ്ര​ക​ട​നം. പാ​ര​ച്യൂ​ട്ട്​ ഡൈ​വി​ങ്​ സം​ഘ​ങ്ങ​ൾ ആ​കാ​ശ​ത്തു​നി​ന്നും അ​ഭ്യാ​സ​വു​മാ​യി പ​റ​ന്നി​റ​ങ്ങു​ന്ന കാ​ഴ്​​ച​ക​ൾ​ക്ക്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സാ​ക്ഷി​യാ​കാം. മാ​ർ​ച്ച്​ 28 വ​രെ നീ​ളു​ന്ന എ​ക്​​സ്​​പോ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ്​​കൈ​ ഡൈ​വി​ങ്​ ​പ്ര​ദ​ർ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Doha ExpoLakhvia Paratroopers performance
News Summary - Lakhvia Paratroopers performance at the Expo
Next Story