Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലൈ​ബ അ​ബ്​​ദു​ൽ...

ലൈ​ബ അ​ബ്​​ദു​ൽ ബാ​സി​ത്തി​നെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
ലൈ​ബ അ​ബ്​​ദു​ൽ ബാ​സി​ത്തി​നെ അ​നു​മോ​ദി​ച്ചു
cancel
camera_alt

ലൈ​ബ അ​ബ്​​ദു​ൽ ബാ​സി​തി​ന്​ ഖ​ത്ത​ർ ഇ​ൻ​കാ​സ്​ കോ​ഴി​ക്കോ​ട്​ ജി​ല്ല ക​മ്മി​റ്റി ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ദോ​ഹ: ചെ​റി​യ പ്രാ​യ​ത്തി​ൽ ര​ണ്ട് ഇം​ഗ്ലീ​ഷ് പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ച മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ലൈ​ബ അ​ബ്​​ദു​ൽ​ബാ​സി​തി​നെ​ ഖ​ത്ത​ർ ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. നാ​ദാ​പു​രം പാ​റ​ക്ക​ട​വി​ലെ കൊ​യി​ലോ​ത്ത് ത​സ്ലീ​മി​‍െൻറ​യും മാ​ഹി പെ​രി​ങ്ങാ​ടി അ​ബ്​​ദു​ൽ ബാ​സി​ത്തി​‍െൻറ​യും മ​ക​ളാ​യ ലൈ​ബ ഖ​ത്ത​റി​ൽ ഒ​ലീ​വി​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. മൂ​ന്നാ​മ​ത്തെ പു​സ്ത​ക ര​ച​ന​യു​ടെ പ​ണി​പ്പു​ര​യി​ൽ ആ​ണ് ലൈ​ബ ഇ​പ്പോ​ൾ. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ്‌ വ​ട​ക​ര, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബ​ഷീ​ർ ന​ന്മ​ണ്ട, ആ​രി​ഫ് പ​യ​ന്തോ​ങ്ങ്, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ഷ് ബാ​ബു, ബാ​ബു ന​മ്പി​യ​ത്ത്, സി​ദ്ദീ​ഖ് സി.​ടി, ബ​ഷീ​ർ മേ​പ്പ​യൂ​ർ, ഹ​രീ​ഷ്കു​മാ​ർ, ടി ​കെ.​ഉ​സ്മാ​ൻ, സി.​എ​ച്ച്. സു​ബൈ​ർ , ജി​തേ​ഷ് ന​രി​പ്പ​റ്റ, മ​ഹ​മൂ​ദ് കോ​യി​ലോ​ത്ത്, അ​ബ്​​ദു​ല്ല പൊ​ന്ന​ങ്കോ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:books
News Summary - Laiba Abdul Basit was approved
Next Story