Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലേഡീസ് ബാഡ്മിന്‍റൺ ലീഗ്: ഷട്ടിൽ സിസ്ലേഴ്സ് ജേതാക്കൾ
text_fieldsbookmark_border
ഖത്തർ ഇന്ത്യൻ ലേഡീസ് ബാഡ്മിന്‍റൺ ലീഗ് ജേതാക്കൾ
Listen to this Article
ദോഹ: ഖത്തർ ഇന്ത്യൻ ലേഡീസ് ബാഡ്മിന്‍റൺ ലീഗിന് ആവേശകരമായ സമാപനം.
വിവിധ ടീമുകളിലായി വനിത താരങ്ങൾ അണിനിരന്ന ചാമ്പ്യൻഷിപ്പിൽ ഷൈലജ രഞ്ജിത് നയിച്ച ഷട്ടിൽ സിസ്ലേഴ്സ് ജേതാക്കളായി.
ഷമ്മി കുരിക്കൾ നയിച്ച ടീം സ്മാഷേഴ്സ് റണ്ണേഴ്സ് അപ്പായി. ഗ്രീൻ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്‍റിൽ 21 പേരാണ് വിവിധ ടീമുകളിലായി മാറ്റുരച്ചത്. സാവോയ് ഇൻഷുറൻസ് ബ്രോക്കേഴ്സ് സി.ഇ.ഒ ജെറി ബാബു, ഗ്രീൻ സ്റ്റേഡിയം ഡയറക്ടർ അഷ്റഫ് ഉസ്മാൻ, എ.എ.ക്യു ജനറൽ സെക്രട്ടറി മുഹമ്മദ് സക്കരിയ, എം.എൻ. സാഹിർ എന്നിവർ സമ്മാന വിതരണം നിർവഹിച്ചു. ഷറീന സനീർ, ജെയിൻ സെബി, മുഹമ്മദ് സനീർ എന്നിവർ ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

