Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൊഴിലാളിക്ക്​ 24...

തൊഴിലാളിക്ക്​ 24 മണിക്കൂറും പരാതി നൽകാൻ സൗകര്യം

text_fields
bookmark_border
തൊഴിലാളിക്ക്​ 24 മണിക്കൂറും പരാതി നൽകാൻ സൗകര്യം
cancel
ദോഹ: ഖത്തറിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട്​ പ്രവാസി തൊഴിലാളികൾക്ക് സഹായങ്ങൾ നൽകാൻ ഖത്തർ പ്രത്യേക സംവിധാനം ഒരുക്കി. ഖത്തർ ഐ ഡി നമ്പറോ അല്ലെങ്കിൽ വിസനമ്പറോ ടൈപ്പ്​ ചെയ്​ത്​ അതിന്​ മുന്നിൽ 5 എന്ന് ചേർത്ത്​ 92727 എന്ന നമ്പറിലേക്ക് SMS അയക്കണം. 24 മണിക്കൂറും സംശയം, പരാതികൾ ഇതിലൂടെ ഉന്നയിക്കാം. 40280660 എന്ന നമ്പറിലേക്ക് വിളിച്ചാൽ വിവിധ ഭാഷകളിൽ സേവനം ലഭ്യമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newslabours
News Summary - labours-qatar-gulf news
Next Story