Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിനും മറ്റ്...

ഖത്തറിനും മറ്റ് അയൽരാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ ആക്രമണം; കുവൈത്ത് ശക്തമായി അപലപിച്ചു

text_fields
bookmark_border
ഖത്തറിനും മറ്റ് അയൽരാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ ആക്രമണം; കുവൈത്ത് ശക്തമായി അപലപിച്ചു
cancel

ദോ​ഹ: ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കു​നേ​രെ ക​ഴി​ഞ്ഞ​ദി​വ​സം ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളെ കു​വൈ​ത്ത്, ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഖ​ത്ത​ർ, ബ​ഹ്‌​റൈ​ൻ, ജോ​ർ​ഡ​ൻ എ​ന്നി​വ​ക്കെ​തി​രെ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ പ​ര​മാ​ധി​കാ​ര​ത്തി​ന്റെ​യും പ്രാ​ദേ​ശി​ക അ​ഖ​ണ്ഡ​ത​യു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​വും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കു​നേ​രെ​യു​ള്ള ഭീ​ഷ​ണി​യു​മാ​ണെ​ന്ന് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

സ​ഹോ​ദ​ര​രാ​ജ്യ​ങ്ങ​ളോ​ട് കു​വൈ​ത്തി​ന്റെ പൂ​ർ​ണ്ണ​മാ​യ ഐ​ക്യ​ദാ​ർ​ഢ്യ​വും, ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നും, സു​ര​ക്ഷ​യും സ്ഥി​ര​ത​യും സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും പി​ന്തു​ണ​യും മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Kuwait strongly condemns Iran's attack on Qatar and other neighboring countries
Next Story