Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുമ്മ​ങ്കോട്​ റിലീഫ്​ കൂട്ടായ്​മ രൂപവത്​കരിച്ചു

text_fields
bookmark_border
കുമ്മ​ങ്കോട്​ റിലീഫ്​ കൂട്ടായ്​മ രൂപവത്​കരിച്ചു
cancel
camera_alt

കുമ്മ​ങ്കോട്​ റിലീഫ്​ കൂട്ടായ്​മ അംഗങ്ങൾ

ദോഹ: ഖത്തർ കുമ്മങ്കോട് നിവാസികളുടെ റിലീഫ്‌ കൂട്ടായ്മ സലാഹിയ്യ എന്ന പേരിൽ നിലവിൽ വന്നു. ഹിലാലിലെ വാണിയൂർ വില്ലയിൽ നടന്ന ചടങ്ങിൽ കേളോത്ത് നൗഫലിനെ പ്രസിഡൻറായും എടത്തിൽ ഫായിസിനെ ജനറൽ സെക്രട്ടറിയായും ഷാനവാസ് ചന്ദങ്കണ്ടിയെ ട്രഷററായും തിരഞ്ഞെടുത്തു. റിലീഫ് ഫണ്ട് ഉദ്ഘാടനം വാണിയൂർ സുബൈറിൽനിന്ന് പ്രസിഡൻറ്​ കേളോത്ത് നൗഫൽ സ്വീകരിച്ചുകൊണ്ട്‌ നിർവഹിച്ചു. ഫൈസൽ കേളോത്ത്‌, കാസിം കോമത്ത്‌കണ്ടി, ഉബൈദ്, അനസ് തറക്കണ്ടി എന്നിവർ സംസാരിച്ചു. സൈനുദ്ദീൻ തീർച്ചിലോത്ത് നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kumma Ngode Relief Coalition formed
Next Story