Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.​പി.​എ.​ക്യൂ...

കെ.​പി.​എ.​ക്യൂ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
KPAQ
cancel
camera_alt

കെ.​പി.​എ.​ക്യൂ ഓ​ണാ​ഘോ​ഷ​ത്തി​ൽ ഇ.​എം. സു​ധീ​ർ

സം​സാ​രി​ക്കു​ന്നു

ദോ​ഹ: കോ​ഴി​ക്കോ​ട് ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കെ.​പി.​എ.​ക്യു നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ. ​പി. മ​ണി​ക​ണ്ഠ​ൻ, കേ​ര​ള പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ഇ.​എം. സു​ധീ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ക്ഷേ​മ​നി​ധി അം​ഗ​ത്വം എ​ടു​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

ഗ​ഫൂ​ർ കാ​ലി​ക്ക​റ്റ് സം​ഘ​ട​ന​യു​ടെ നാ​ൾ​വ​ഴി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. അ​ഹ​മ്മ​ദ് മൂ​ടാ​ടി, റ​സാ​ഖ് റൊ​ട്ടാ​ന എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ജ. ​സെ​ക്ര​ട്ട​റി ഭ​ര​ത് ആ​ന​ന്ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ലാം വാ​ണി​മേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationKPAQ
News Summary - KPAQ onam celebration
Next Story