Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.പി.എ.ക്യൂ പുതിയ...

കെ.പി.എ.ക്യൂ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

text_fields
bookmark_border
കെ.പി.എ.ക്യൂ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
cancel
camera_alt

അ​ബ്​​ദു​ൽ റ​ഹീം-ഭ​ര​ത് ആ​ന​ന്ദ് -അ​ബ്ദു​ൽ സ​ലാം

Listen to this Article

ദോ​ഹ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ (കെ.​പി.​എ.​ക്യൂ) ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. റോ​യ​ൽ ഗാ​ർ​ഡ​നി​ൽ ന​ട​ന്ന ജ​ന​റ​ൽ​ബോ​ഡി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് വാ​സു വാ​ണി​മേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ. ​സെ​ക്ര​ട്ട​റി ഭ​ര​ത് ആ​ന​ന്ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ കാ​ലി​ക്ക​റ്റ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ അ​ബ്ദു​ൽ റ​ഹീം പി. ​സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 25 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: അ​ബ്ദു​ൽ റ​ഹീം. പി (​പ്ര​സി), ഭ​ര​ത് ആ​ന​ന്ദ് (ജ​ന. സെ​ക്ര), അ​ബ്ദു​ൽ സ​ലാം (ട്ര​ഷ​റ​ർ). കൃ​ഷ്ണ​കു​മാ​ർ, റാ​ഷി​ദ് സ​മ​സ്യ (വൈ​സ് പ്ര​സി). ര​വി പു​തു​ക്കു​ടി, ഷൗ​ക്ക​ത്ത് ജെ.​എം(​ജോ.​സെ​ക്ര​ട്ട​റി). മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഗ​ഫൂ​ർ കാ​ലി​ക്ക​റ്റ്, ഷ​മീ​ർ കെ.​പി, വാ​സു വാ​ണി​മേ​ൽ (അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ). വ​നി​ത വി​ങ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡോ. ​റീ​ന (ചെ​യ​ർ​പേ​ഴ്സ​ൻ), ജെ​സി​ത ചി​ന്തു​രാ​ജ് (ക​ൺ), ഫെ​മി ഗ​ഫൂ​ർ, സ​മീ​റ റ​ഹീം, സ്മൃ​തി, ഡാ​ലി ബ​സ​ന്ത്, ഗാ​യ​ത്രി ഗ​ണേ​ഷ്, നു​സ്ര​ത്ത്, അ​ഞ്ജു നി​ഷി​ൻ, ത​സ്നി സ​ലാം. സ്‌​മൃ​തി, ബ്രീ​റ്റ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഷം​സീ​ർ അ​രി​ക്കു​ളം നി​യ​ന്ത്രി​ച്ചു. ബ​സ​ന്ത് (ക​ൺ​ട്രി മാ​നേ​ജ​ർ ഇ​മാ​മി), സ​ജി​ത്ത് (മാ​നേ​ജ​ർ ന്യൂ ​ഇ​ന്ത്യ​ൻ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ), ശി​ഹാ​സ് ബാ​ബു (മൂ​ടാ​ടി പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ) എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​ൽ സ​ലാം ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPAQnew officers
News Summary - KPAQ elected new officers
Next Story