Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.​പി. ഇ​ബ്രാ​ഹിം...

കെ.​പി. ഇ​ബ്രാ​ഹിം അ​നു​സ്മ​ര​ണം

text_fields
bookmark_border
കെ.​പി. ഇ​ബ്രാ​ഹിം അ​നു​സ്മ​ര​ണം
cancel
camera_alt

കെ.​എം.​സി.​സി മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കെ.​പി. ഇ​ബ്രാ​ഹിം അ​നു​സ്മ​ര​ണ സ​ദ​സ്സിൽ പങ്കെടുത്തവർ

ദോ​ഹ: ഖ​ത്ത​ർ കെ.​എം.​സി.​സി​യു​ടെ ആ​ദ്യ​കാ​ല സം​ഘാ​ട​ക​നും നേ​താ​വു​മാ​യ കെ.​പി. ഇ​ബ്രാ​ഹിം അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. കെ.​എം.​സി.​സി മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ​ത്തി​ൽ ഗ്ലോ​ബ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് എ​സ്.​എ.​എം ബ​ഷീ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഫാ​സി​ൽ അ​റ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ നാ​സ​ർ നാ​ച്ചി, ടി.​ടി. കു​ഞ്ഞ​മ്മ​ദ്, സ​മീ​ർ മാ​ന​സ്, ബാ​സി​ൽ ഫ​റോ​ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ദോ​ഹ​ ഐ ​ബാ​ക് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ബ്ദു​ൽ ഖാ​ദ​ർ ല​ത്തീ​ഫി പ്രാ​ർ​ത്ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഷ​ഹ​ൽ പൊ​യി​ൽ സ്വാ​ഗ​ത​വും ആ​ഷി​ക് തെ​ക്ക​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:memorialgulfqatar​
News Summary - K.P. Ibrahim Memorial
Next Story