Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോഴിക്കോട് സ്വദേശി...

കോഴിക്കോട് സ്വദേശി ഖത്തറിൽ മരിച്ചു

text_fields
bookmark_border
കോഴിക്കോട് സ്വദേശി ഖത്തറിൽ മരിച്ചു
cancel

ദോഹ: കോഴിക്കോട് സ്വദേശിയായ ഖത്തർ പ്രവാസി മരണപ്പെട്ടു. കോഴിക്കോട് സിറ്റി ചാലപ്പുറം ശീമാൽ വീട്ടിൽ കുന്നത്തൊടി അബ്ദുൽ റസാഖ് (69) ആണ്​ തിങ്കളാഴ്​ച രാവിലെ ദോഹയിൽ മരിച്ചത്​. മലപ്പുറം സ്വദേശിയായ ഇദ്ദേഹം പിന്നീട്​ കോഴിക്കോട്​ സ്ഥിരതാമസമാക്കുകയായിരുന്നു. ദോഹ അൽഷാഹ്​രി ഇലക്ട്രോണിക്സ് ജീവനക്കാരനാണ്.

ഭാര്യ: ആയിരണം വീട് ആയിഷ സാബിറ (നടക്കാവ്). മക്കൾ: യുസ്റ ഫാത്തിമ, ബാസിത്, അനുഷിർ, പരേതനായ ജിസാൻ.

മരുമകൾ: ആശ്മിന ബാസിത്, റിഫാസ് (എം.ഇ.എസ്​ ഖത്തർ). നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം അബുഹമൂർ ഖബറിസ്ഥാനിൽ സംസ്​കരിക്കുമെന്ന്​ കെ.എം.സി.സി മയ്യിത്ത്​ പരിപാലന കമ്മിറ്റി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode native dies in Qatar
News Summary - Kozhikode native dies in Qatar
Next Story