Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊടുങ്ങല്ലൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
കൊടുങ്ങല്ലൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
cancel
camera_alt

ഷംസുദ്ദീൻ ഇടശ്ശേരി

ദോഹ: തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കോതപറമ്പ് സ്വദേശി ഷംസുദ്ദീൻ ഇടശ്ശേരി (60) ആണ്​ മരിച്ചത്​. തിങ്കളാഴ്​ച രാവിലെ ഖത്തറിൽ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു അന്ത്യം.

30 വർഷമായി ഖത്തറിൽ ഉണ്ട്​. വാഹനങ്ങളുടെ റിക്കവറി ജോലികളുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുകയായിരുന്നു. ചെയ്തുവരികയായിരുന്നു. ഭാര്യ: സക്കീന. മക്കൾ: ഷെബിൻ, ഷെഫിൻ, ശഹീന. കെ.എം.സി.സി കയ്പമംഗലം ഭാരവാഹിയായിരുന്ന അഷ്റഫ് ഇടശ്ശേരിയുടെ സഹോദരനാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kodungallur native died in Qatar
Next Story